സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രൊഫസർ വത്സൻ വാതുശ്ശേരിയെ തരംഗ് ചാലക്കുടി ആദരിച്ചു
തൃശ്ശൂർ: മികച്ച ചലച്ചിത്ര ലേഖനത്തിന് 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രൊഫസർ വത്സൻ വാതുശ്ശേരിയെ കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടി ആദരിച്ചു കഥാകൃത്ത് എം.ജി. ബാബു ഉദ്ഘാടനം ചെയ്തു. തരംഗ് പ്രസിഡണ്ട് കലാഭവൻ ജയൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബിജു എസ് ചിറയത്ത്, കവി വാസുദേവൻ പനമ്പിള്ളി, തരംഗ് സെക്രട്ടറി കലാഭവൻ സുധി, വൈസ് പ്രസിഡണ്ട് വിജയൻ മല്പപ്പാൻ,അയ്യപ്പദാസ് തുടങ്ങിയവർ സംസാരിച്ചു. “മറയുന്ന നാലുകെട്ടുകൾ: മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും എന്ന മാധ്യമം അഴ്ച […]
Read more