സെഡിമാക് മെക്കാട്രോണിക്സ് ഐപിഒ മാര്‍ച്ച് 4 മുതല്‍
കൊച്ചി: ഇന്ത്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ മുന്‍നിര ഒഇഎമ്മുകള്‍ക്ക് കണ്‍ട്രോള്‍-ഇന്‍റന്‍സീവ് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകള്‍ (ഇസിയു) ലഭ്യമാക്കുന്ന സെഡിമാക് മെക്കാട്രോണിക്സ് ലിമിറ്റഡിന്‍റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 മാര്‍ച്ച് 4 മുതല്‍ 6 വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 8,043,300 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,287 മുതല്‍ 1,352 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 11 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 11ന്‍റെ […]
Read more