രാജസ്ഥാനിൽ റെയിൽവേ പാതയിലെ ഐഇഡി സ്ഫോടനം; പാക് ഏജന്റുമാരുമായി ബന്ധമുള്ള യുവതിയടക്കം രണ്ടുപേർ പിടിയിൽ
ശ്രീഗംഗാനഗർ: രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ റെയിൽവേ പാതയിലുണ്ടായ ഐഇഡി സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. പഞ്ചാബിലെ ഗുർദാസ്പൂർ സ്വദേശികളായ മഹക്ദീപ് കൗർ (21), ദവീന്ദർ സിങ് (22) എന്നിവരെയാണ് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സേനയും ഗംഗാനഗർ പൊലീസും ചേർന്ന് പിടികൂടിയത്. നവംബർ മൂന്നിന് അനുപ്ഗഢ്-സൂറത്ഗഢ് റെയിൽവേ പാതയിലായിരുന്നു സ്ഫോടനം. പിടിയിലായ മഹക്ദീപ് കൗറിന് ‘ചാച്ച’, ‘ഷാ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന പാക് ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന മഹക്ദീപിനെ പണം വാഗ്ദാനം ചെയ്താണ് പാക് […]
Read more