കൊച്ചിയിലെ ബലാത്സംഗക്കേസ്: ഡോ. ജോൺസൺ കെ. വർഗീസ് മുൻകൂർ ജാമ്യം തേടി
കൊച്ചി: കൊച്ചിയിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ കെ. വർഗീസ്. എറണാകുളം സെഷൻസ് കോടതിയിലാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണ് താനെന്നും ദീർഘകാലമായി യുവതി തന്റെ ചികിത്സയിലാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഡോക്ടറുടെ വാദം. പരാതിക്കാരിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും ഡോക്ടർ അവകാശപ്പെടുന്നു. അതേസമയം, പരാതിക്കാരിയുടെ ബന്ധുവായ നടിക്കെതിരെയും ജാമ്യാപേക്ഷയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പണം തട്ടിയെടുക്കാൻ നടി ശ്രമിച്ചെന്നും കടവന്ത്രയിലെ ഫ്ലാറ്റിൽ കെട്ടിയിട്ട് […]
Read more