Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസില്‍ സജീവമാകുന്നു

തിരുവനന്തപുരം: സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസില്‍ സജീവമാകുന്നു. ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് പദ സഞ്ചലനത്തില്‍ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക. ഗണവേഷണം അണിഞ്ഞ് പദസഞ്ചലനത്തില്‍ പങ്കെടുത്ത് മുഴുവന്‍ സമയ പ്രചാരകനാകുകയാണ് ജേക്കബ് തോമസ്. പൊലീസില്‍ നിന്ന് വിരമിച്ച ജേക്കബ് തോമസ് 2021ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സേവനത്തിന് കൂടുതല്‍ നല്ലത് ആര്‍എസ്എസ് ആണെന്ന് ജേക്കബ് തോമസ് പറഞ്ഞു.
Read more

സിപിഐഎം കേന്ദ്രകമ്മറ്റി അംഗം പി കെ ശ്രീമതിയുടെ ഭര്‍ത്താവ് അന്തരിച്ചു

കണ്ണൂര്‍: സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി കെ ശ്രീമതിയുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ മാസ്റ്റര്‍ (90) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. പൊതു ദര്‍ശനം ഞായര്‍ രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള വീട്ടില്‍ നടക്കും. മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനും പൊതു സാംസ്‌ക്കാരിക പ്രവര്‍ത്തകനും ആയിരുന്നു. പി.കെ. സുധീര്‍ ഏക മകനാണ്. ധന്യ സുധീര്‍ മരുമകള്‍ ആണ്. മുന്‍ ചെറുതാഴം ഗ്രാമ പഞ്ചായത്ത് […]
Read more

കരൂര്‍ ദുരന്തം: അനുശോചിച്ച് രജനികാന്തും കമല്‍ഹാസനും

ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ്യുടെടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ അനുശോചനം അറിയിച്ച് കമല്‍ഹാസനും രജനികാന്തും രംഗത്തെത്തി. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തിയ ഇരുവരും കരൂരില്‍ നിന്നും വരുന്ന ഓരോ വര്‍ത്തകളും ഹൃദയം നുറുക്കുന്നുവെന്നാണ് കുറിച്ചത്. ‘എന്റെ ഹൃദയം നുറുങ്ങുന്നു. കരൂരില്‍ നിന്ന് വരുന്ന വാര്‍ത്ത ഞെട്ടലും സങ്കടവും നല്‍കുന്നതാണ്. ജനത്തിരക്കില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളോട് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്താന്‍ വാക്കുകളില്ല. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് […]
Read more

സമദൂര സിദ്ധാന്തം കോണ്‍ഗ്രസ് നയം: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ജാതി-മത വിഭാഗങ്ങളുമായി സമദൂരം പാലിക്കുകയെന്ന സിദ്ധാന്തം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസിന്റെ മൗലിക നയമാണ്.സമുദായ സമനീതി എന്ന മതേതര വീക്ഷണമാണ് കോണ്‍ഗ്രസിന്റെ ആശയം. ജാതി-മത വിഭാഗങ്ങളുമായി സഹവര്‍ത്തിത്വം പുലര്‍ത്തുകയും അവര്‍ക്കെല്ലാംസാമൂഹ്യ നീതി ഉറപ്പുവരുത്തുന്നതുമാണ് കോണ്‍ഗ്രസിന്റെ ശരി ദൂരം. ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗ്ഗീയതകളെ ദേശീയ തലത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഒരു പോലെ എതിര്‍ക്കുന്നു. വര്‍ഗീയ -വിഘടന ശക്തികളുമായി സന്ധി ചെയ്യാത്തതു കൊണ്ടാണ് മഹാത്മ ഗാന്ധി,ഇന്ദിരഗാന്ധി,രാജീവ് ഗാന്ധി എന്നിവര്‍ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നത്വര്‍ഗ്ഗീയ പ്രീണനത്തിന്റെ ഭാഗമായാണ് […]
Read more

ആണവസമ്പുഷ്ടീകരണം: ഇറാനെതിരെ ഉപരോധം കടുപ്പിച്ച് യുഎന്‍

ന്യൂയോര്‍ക്ക്: രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ (IAEA) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും അമേരിക്കയുമായി ആണവസമ്പുഷ്ടീകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിലുമുള്ള വീഴ്ച ചൂണ്ടിക്കാട്ടി ഇറാനെതിരെ യുഎന്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധം വൈകിക്കാന്‍ റഷ്യയും ചൈനയും പരമാവധി ശ്രമിച്ചെങ്കിലും 15 അംഗ രക്ഷാസമിതിയില്‍ 9 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചില്ല. റഷ്യയ്ക്കും ചൈനയ്ക്കും പുറമേ പാകിസ്ഥാനും അള്‍ജീരിയയും ഇറാനെ പിന്തുണച്ചു. ഉപരോധം ഇറാന്റെ ആണവപദ്ധതിയെ ബാധിക്കുന്നതിനു പുറമേ, വിദേശത്തെ സ്വത്തുക്കളുടെ വിനിമയവും ആയുധ ഇടപാടുകളും തടസ്സപ്പെടുകയും ചെയ്യും. ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ വന്‍പിഴ […]
Read more

സ്‌കൂളുകളിലെ പാമ്പുകടി തടയാന്‍ ഹൈക്കോടതി, ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം

കൊച്ചി: പാമ്പു കടിക്കുന്നതും പാമ്പു കടിയേറ്റുള്ള മരണവും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട രോഗാവസ്ഥയാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ 2 മാസത്തിനുള്ളില്‍ ചെയ്യണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുടെ നിര്‍ദേശം. സ്‌കൂളുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തയാറാക്കിയ മാര്‍ഗനിര്‍ദേങ്ങള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കുലര്‍ പുറത്തിറക്കണമെന്നും കോടതി ഉത്തരവിട്ടു. വയനാട് […]
Read more

ഗാസ ആക്രമണം: യുഎന്‍ പൊതുസഭയില്‍ നെതന്യാഹുവിനെതിരെ തിരിഞ്ഞ് അംഗങ്ങള്‍

ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങള്‍ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്‌കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ […]
Read more

എന്‍എസ്എസ്-യുഡിഎഫ് ബന്ധം; ആവശ്യമെങ്കില്‍ മധ്യസ്ഥതക്ക് ശ്രമിക്കും: മുസ്ലിം ലീഗ്

മലപ്പുറം: എന്‍എസ്എസ് നിലപാടില്‍ മാറ്റം വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്ലിം ലീഗ്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീപരമായ നീക്കുപോക്കുകള്‍ക്കും ചര്‍ച്ചകള്‍ക്കും സമയമുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. കേരളത്തിന്റെ ഭാവിയാണ് പ്രധാനം. വേണമെങ്കില്‍ മധ്യസ്ഥതക്ക് ലീഗ് മുന്‍കൈയ്യെടുക്കും. ചര്‍ച്ച ചെയ്യേണ്ടിടത്ത് ചര്‍ച്ച ചെയ്യും. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്റെ ലക്ഷ്യമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗിനെ മാസങ്ങള്‍ക്ക് മുന്‍പ് പ്രശംസിച്ച വ്യക്തിയാണ് എംവി ഗോവിന്ദന്‍. മുസ്ലിം ലീഗിന് ഒരു […]
Read more

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്

തൃശ്ശൂര്‍: സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ വനരക്ഷ എന്ന പേരിലാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്. ലാന്‍ഡ് എന്‍ഒസി, മരം മുറി അനുമതി തുടങ്ങിയ ഫയലുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ക്രമക്കേട് നടക്കുന്നുവെന്നു വിജിലന്‍സിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ആദിവാസി മേഖലയിലെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട ഫയലുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. മലപ്പുറത്തെ വനം വകുപ്പ് ഓഫീസുകളിളും തൃശ്ശൂര്‍ ജില്ലയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലും വിജിലന്‍സ് പരിശോധനയ്ക്കായെത്തി. മലപ്പുറത്ത് നിലമ്പൂര്‍, എടവണ്ണ, വഴിക്കടവ്, […]
Read more

നാനി- ഒഡേല ചിത്രം ‘പാരഡൈസ്’; മോഹൻ ബാബു ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടും കാത്തിരിക്കുന്ന ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായാ പാരഡൈസ് ൽ നാച്ചുറൽ സ്റ്റാർ നാനിയുടെ സെൻസേഷണൽ ലുക്ക് ‘ജഡേല’ ക്ക് കിട്ടിയ ശ്രദ്ധ അടങ്ങുന്നതിന് മുൻപ് തന്നെ, വില്ലൻ ആയി സീനിയർ താരം മോഹൻ ബാബു വിൻറ്റെജ് ലുക്കിൽ വരുന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. ‘ശിക്കാഞ്ച മാലിക്’ ആയി മോഹൻ ബാബു എത്തുമ്പോൾ സിനിമയുടെ താര മൂല്യവും കുതിച്ചുയർന്നു. ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന മോഹൻ ബാബു, തനിക്ക് തിരിച്ചു വരവിന് ചേർന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix