തൃണമൂലിൽ വീണ്ടും രാജി; രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക്ക് സ്ഥാനമൊഴിഞ്ഞു
കൊൽക്കത്ത: തൃണമൂലിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മറ്റൊരു രാജ്യസഭാ എംപി കൂടി രാജിവെച്ചു. രാജ്യസഭാ അംഗമായ പ്രകാശ് ചിക് ബറൈക്ക് ആണ് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജിവെക്കുന്ന മൂന്നാമത്തെ ടിഎംസി രാജ്യസഭാ എംപിയാണിത്. ഇതിന് മുമ്പ് സുഷ്മിത ദേബ്, സുഗേന്ദു ശേഖര്‍ റോയ് എന്നിവർ രാജിവെച്ചിരുന്നു. ഈ രാജിയോടെ രാജ്യസഭയിലെ ടിഎംസിയുടെ അംഗബലം 13ൽ നിന്ന് 10 ആയി കുറഞ്ഞു. രാജ്യസഭാ ചെയർമാനായ സി പി രാധാകൃഷ്ണന് അയച്ച കത്തിലൂടെയാണ് പ്രകാശ് ചിക് ബറൈക്ക് രാജി സമർപ്പിച്ചത്. […]
Read more

