ട്രെയിനിലെ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി
ലഖ്‌നൗ: ഉത്തർ പ്രദേശിലെ ലഖ്‌നൗവിൽ ട്രെയിനിലെ ഒഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഛപ്രയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തുന്ന ഗോംതിനഗർ എക്‌സ്പ്രസിന്റെ എസ് വൺ സ്ലീപ്പർ കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ സ്റ്റേഷനിലെത്തിയതിന് പിന്നാലെ ശുചീകരണത്തിനായി കോച്ചിൽ കയറിയ തൊഴിലാളിയാണ് ഒരു ബർത്തിന്റെ താഴെ സംശയാസ്പദമായി കിടന്നിരുന്ന ലോഹപ്പെട്ടിയും ബാഗും ശ്രദ്ധിച്ചത്. താഴും താക്കോലും ഉപയോഗിച്ച് പൂട്ടിയ നിലയിലായിരുന്ന പെട്ടിയെക്കുറിച്ച് വിവരം ലഭിച്ചതോടെ റെയിൽവേ പൊലീസും ആർപിഎഫും സ്ഥലത്തെത്തി പരിശോധന നടത്തി. പെട്ടി തുറന്നപ്പോഴാണ് […]
Read more

