ബാലൺ ഡി ഓർ പുരസ്കാരം ഒസ്മാൻ ഡെംബലെയ്ക്ക്
പാരിസ്: ഫുട്ബോൾ ലോകത്തെ ഈ വർഷത്തെ മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം പി എസ് ജി താരം ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാലിനെ പിന്തള്ളി ഫ്രഞ്ച് സ്‌ട്രൈക്കർ ഡെംബലെ പുരസ്കാരം സ്വന്തമാക്കി. പുരസ്കാര വേദിയിൽ വികാരഭരിതനായ ഡെംബലെ, തന്റെ കരിയറിലെ ഈ ഉയർച്ച എളുപ്പത്തിൽ കൈവരിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുകയും പി.എസ്.ജി ക്ലബിനോടും പരിശീലകൻ ലൂയിസ് എൻറികിനോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ സീസണിൽ പി.എസ്.ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ […]
Read more