ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമാക്കി
തിരുവനന്തപുരം: യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ സ്ഥിരപ്പെടുത്തി. കൊല്ലം – എറണാകുളം മെമു സ്പെഷ്യൽ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റെയിൽവേ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. കേന്ദ് സഹമന്ത്രി ജോർജ് കുര്യനാണ് ട്രെയിനുകൾ സ്ഥിരപ്പെടുത്തിയുള്ള റെയിൽവേ മന്ത്രിയുടെ അറിയിപ്പ് ലഭിച്ചെന്ന വാർത്ത പങ്കുവെച്ചത്. നിലവിൽ സ്പെഷ്യൽ ട്രെയിനായി ഓടുന്ന സർവീസുകളാണ് ഇനിമുതൽ സ്ഥിരമായി സർവീസ് നടത്തുക. സ്ഥിരമാക്കിയ ട്രെയിനുകൾ ഇവയാണ്- വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ ഇനി മുതൽ വിശാഖപട്ടണം – കൊല്ലം […]
Read more