Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുന്നയൂർക്കുളം ചെറായി കോച്ചമ്പാടി സുബ്രഹ്മണ്യ–ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ആഘോഷിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പുന്നയൂർക്കുളം ചെറായി കോച്ചമ്പാടി സുബ്രഹ്മണ്യ–ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

വിളക്ക് ആഘോഷത്തിന്റെ ഭാഗമായി രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവ നടന്നു. വൈകിട്ട് 6ന് ആറന്നൂർ മഹാവിഷ്‌ണു ക്ഷേത്രത്തിൽ നിന്ന് താലം, ഉടുക്കുപാട്ട് എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടത്തി. തുടർന്ന് ഭജന, പന്തലിൽ പാട്ട് എന്നിവയും നടന്നു.

പുലർച്ചെ പാൽക്കുടം എഴുന്നള്ളിപ്പ്, വെട്ട് തട തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം ആഘോഷങ്ങൾക്ക് സമാപനമായി. ചടങ്ങുകൾക്ക് ഇയ്യാൽ രാമചന്ദ്രൻ ഗുരുസ്വാമി കാർമികത്വം വഹിച്ചു. ഇതോടൊപ്പം സഹസദീപം, ഭജന, ഭിക്ഷ എന്നിവയും സംഘടിപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer