മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ
വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച രാവിലെ മംഗളൂരു വിമാനത്താവളത്തിലെത്തിയ അദ്ദേഹം അവിടെ നിന്ന് കാർമാർഗം കൊല്ലൂരിലേക്ക് യാത്രതിരിക്കുകയായിരുന്നു. കർണാടകയിലെ മുൻ എംഎൽഎമാരായ ഡിഎം ഫറൂഖ്, കമറുദ്ദീൻ ബാവ എന്നിവർ ചേർന്ന് മംഗളൂരു വിമാനത്താവളത്തിൽ സതീശനെ സ്വീകരിച്ചു. തുടർന്ന് ശനിയാഴ്ച രാവിലെ വന്ദേ ഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങി. യുഡിഎഫിന് ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയുള്ള സതീശൻ, അധികാരത്തിലെത്തിക്കാൻ കഴിയാത്ത പക്ഷം രാഷ്ട്രീയ […]
Read more