ഇടതുപക്ഷത്തിന്റെ അവസാന പ്രതീക്ഷയായി കേരളം
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ഒരുകാലത്ത് ശക്തമായ സ്വാധീനം പുലർത്തിയിരുന്ന ഇടതുപക്ഷ പാർട്ടികൾ ഇന്ന് വലിയ അസ്തിത്വ പ്രതിസന്ധിയിലാണെന്ന് വിലയിരുത്തപ്പെടുന്നു. മൂന്ന് സംസ്ഥാനങ്ങളിൽ ഒരേസമയം ഭരണം നടത്തിയിരുന്ന കാലഘട്ടത്തിൽ നിന്ന് ഇന്ന് വളരെ പരിമിതമായ സ്വാധീനമുള്ള മേഖലകളിലേക്ക് ഇടതുപക്ഷം ചുരുങ്ങിയിരിക്കുകയാണ്. 2026 നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ കേരളത്തിലെ ഭരണ മാറ്റ സാധ്യത ചൂണ്ടിക്കാണിക്കുന്നുവെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ ഇടതുപക്ഷത്തിന് ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിൽ പോലും ഇത്തവണ യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നാണ് ചില എക്സിറ്റ് […]
Read more