സ്റ്റാലിൻ ഇത്തവണയും സ്റ്റാർ; തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ
ചെന്നൈ: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ എക്സിറ്റ് പോൾ ഫലങ്ങളിൽ സ്റ്റാറായിരിക്കുകയാണ് സ്റ്റാലിൻ. പുറത്തുവന്ന ഒൻപതിൽ ഏഴ് എക്സിറ്റ് പോളുകളിലും ഡിഎംകെ സഖ്യത്തിന് അധികാര തുടർച്ച ഉണ്ടാവും എന്നാണ് വിലയിരുത്തൽ. പീപ്പിൾസ് പൾസ്, പി മാർക്ക് എന്നീ സർവ്വെകൾ പ്രകാരം 125 മുതൽ 145 വരെ സീറ്റുകൾ നേടി ഡിഎംകെ സഖ്യം വിജയിക്കും. എൻഡിഎയ്ക്ക് 65 – 80 സീറ്റുകളാണ് പീപ്പിൾസ് പൾസും പി മാർക്കും പ്രവചിക്കുന്നത്. അതേസമയം വിജയ്‍യുടെ ടിവികെ 18 -24 സീറ്റുകൾ നേടുമെന്നാണ് […]
Read more