വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കേസെടുത്ത് പൊലീസ്
തൃശൂർ: വാടാനപ്പള്ളിയിൽ ഉണ്ടായ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ തുടർനടപടികൾക്ക് കോടതിയുടെ അനുമതി തേടി പൊലീസ്. എഫ്.ഐ.ആറിൽ മുന്നോട്ട് പോകുന്നതിനായി ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. കേസിൽ കോടതി ഇന്ന് വാദം കേൾക്കും. ഇതിനിടെ, കിറ്റ് വിവാദം തൃശൂരിൽ രാഷ്ട്രീയ ചൂട് കൂട്ടുകയാണ്. സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നു. വിഷുവിനോടനുബന്ധിച്ച് സന്നദ്ധ സംഘടനയ്ക്ക് നൽകാനായി കിറ്റുകൾ ഓർഡർ ചെയ്തതാണെന്നാണ് സതീഷിന്റെ മൊഴി. വിഷയത്തെ യുഡിഎഫും […]
Read more