വിഎൽഎഫ് മോബ്‌സ്റ്റർ പെർഫോമൻസ് സ്‌കൂട്ടർ ഇന്ത്യയിൽ
ന്യൂഡൽഹി: ഇറ്റാലിയൻ ടൂവീലർ ബ്രാൻഡ് വിഎൽഎഫ് (വെലോസിഫെറോ) മോബ്‌സ്റ്റർ 135 പെർഫോമൻസ് സ്‌കൂട്ടർ ഇന്ത്യയിൽ 1.30 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കി. ചൈനയിൽ നിർമ്മിച്ച ഈ സ്‌കൂട്ടർ ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ICE മോഡലാണ്, കോലാപ്പൂർ ആസ്ഥാനമായ മോട്ടോഹൗസ് ഇത് വിപണിയിലെത്തിക്കുന്നു. അലസ്സാൻഡ്രോ ടാർട്ടാരിനി രൂപകൽപ്പന ചെയ്ത മോബ്‌സ്റ്റർ 125 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനിൽ 12.1 bhp ശക്തിയും 11.7 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇൻഫിനിറ്റ്ലി വേരിയബിൾ ട്രാൻസ്മിഷൻ (IVT) […]
Read more

