ജിഎസ്ടി നിരക്ക് ഘടനയില്‍ മാറ്റം വരുത്തല്‍ ദീപാവലിക്ക് മുമ്പാക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് സേവന നികുതി പരിഷ്‌കരണം ദീപാവലിക്ക് മുമ്പ് തന്നെ നടപ്പാക്കാന്‍ സാധ്യത. പുതിയ നിരക്ക് ഘടനയുമായി പൊരുത്തപ്പെടാന്‍ വിപണിക്ക് ആവശ്യമായ സമയം നല്‍കുക, ഒപ്പം ഉത്സവ സീസണിലെ വ്യാപാര തടസ്സങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യങ്ങള്‍. അടുത്ത ആഴ്ച ചേരുന്ന മന്ത്രിതല സംഘത്തിന്റെ യോഗം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളം, ബംഗാള്‍ തുടങ്ങിയ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ഈ സംഘത്തിലുണ്ടാകും. ജിഎസ്ടി നിരക്കുകള്‍ രണ്ട് സ്ലാബുകളായി മാത്രം നിജപ്പെടുത്തുന്നതിനുള്ള […]
Read more

