1.68 ലക്ഷം കോടി രൂപയുടെ സംയോജിത വായ്പാ വിതരണവുമായി മുത്തൂറ്റ് ഫിന്കോര്പ്പ്
കൊച്ചി: 139 വര്ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് ഫിന്കോര്പ്പ് ലിമിറ്റഡ് (എംഎഫ്എല്), ഉപകമ്പനികളായ മുത്തൂറ്റ് മൈക്രോഫിന് ലിമിറ്റഡ് (എംഎംഎല്), മുത്തൂറ്റ് ഹൗസിംഗ് ഫിനാന്സ് ലിമിറ്റഡ് (എംഎച്ച്എഫ്എല്) എന്നിവയുടെ 2025-26 സാമ്പത്തിക വര്ഷത്തിലെ നാലാം പാദത്തിലെ സംയോജിത സാമ്പത്തിക ഫലങ്ങള് പ്രഖ്യാപിച്ചു. കമ്പനിയുടെ സമഗ്രമായ വളര്ച്ചയും കൃത്യമായ പ്രവര്ത്തന മികവും ഉപഭോക്താക്കള്ക്കിടയിലെ തുടര്ച്ചയായ വിശ്വാസം എന്നിവയാണ് സാമ്പത്തിക ഫലത്തിലൂടെ വ്യക്തമാകുന്നത്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി […]
Read more







