എംപുരാൻ ട്രെയിലർ പുറത്തിറങ്ങി: അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയത് 11 കോടി
ആരാധകർ ആകാംഷയോടെ കാത്തിരുന്ന എംപുരാൻ ട്രെയിലർ പുറത്തിറങ്ങി. അർദ്ധരാത്രിയിൽ പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടു. ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് ഈ കാഴ്ചക്കാർ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് അക്കൗണ്ട് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ട്രെയിലറിന്റെ കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹവും ആകാംഷകളുമാണ്. മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്‍റെ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ചിത്രം അക്കാലം മുതല്‍ക്കെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനിപ്പുറം മാര്‍ച്ച് 27 ന് ചിത്രം […]
Read more