Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: congress

അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

എറണാകുളം: മുഖ്യമന്ത്രി കസേരക്കായി ചേരിപ്പോര് മുറുകുകയാണ്. പരസ്യമായും അല്ലാതെയും നേതാക്കന്മാർ അവരുടെ അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഇത്രനാൾക്ക് ശേഷവും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല ടീം യുഡിഫിന്. കേസേരപോര് ഒരു സൈഡിൽ കനക്കുമ്പോൾ മറുഭാഗത്തു നേതാക്കന്മാർ തമ്മിൽ വാക്പോരും തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ, കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരമൊരു പ്രസ്താവന നടത്താന്‍ മാത്യു കുഴല്‍നാടന് എന്താണ് അവകാശം. രാഹുല്‍ ഗാന്ധി […]
Read more

ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലെത്തിയ സതീശന് വൻ സ്വീകരണം

ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അഭിപ്രായഭിന്നത ശക്തമാകുന്നതിനിടെ ഡൽഹിയിൽ നാടകീയ സംഭവങ്ങൾ. ഹൈക്കമാൻഡുമായി ചർച്ച നടത്താൻ എത്തിയ നേതാക്കൾക്ക് മുന്നിൽ പ്രവർത്തകർ നടത്തിയ മുദ്രാവാക്യ വിളികളാണ് പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ തുറന്നുകാട്ടിയത്. വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ കേന്ദ്ര നേതൃത്വത്തിന്റെ വിളിയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ഡൽഹിയിലെത്തി. ഇന്ന് നടക്കുന്ന നിർണായക യോഗങ്ങളിൽ പങ്കെടുക്കാനാണ് ഇവർ എത്തിയിരിക്കുന്നത്. ഡൽഹി കേരള ഹൗസിൽ വി.ഡി. സതീശന് പ്രവർത്തകർ […]
Read more

മുഖ്യമന്ത്രി തര്‍ക്കത്തിൽ പരസ്യ അഭ്യര്‍ത്ഥനയുമായി വിഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ തെരുവിലേക്ക് നീങ്ങിയ സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ വിഡി സതീശൻ അനുകൂലികളുടെ പ്രകടനങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം പുറത്തുവന്നത്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പൊതുവേദികളിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും സംഘടനാ ഐക്യം നിലനിർത്തണമെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെട്ടു. വിഡി സതീശന്റെ […]
Read more

അപ്രിയ സത്യങ്ങൾ പറയേണ്ടി വരുമ്പോൾ നഷ്ടപ്പെടുന്നതിനെ ഓർത്ത് ദുഃഖമില്ല: സിആർ മഹേഷ്

കൊല്ലം: മുഖ്യമന്ത്രിസ്ഥാനം ചൊല്ലി കോൺഗ്രസിൽ തുടരുന്ന ചർച്ചകൾക്കിടെ വിമർശനവുമായി കരുനാഗപ്പള്ളി നിയുക്ത എംഎൽഎസി ആർ മഹേഷ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. ജനവികാരം മനസ്സിലാക്കാതെ പ്രവർത്തിക്കുന്നവർക്ക് ഭാവിയിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ധർമ്മടത്ത് പിണറായി വിജയൻ പോലും സമ്മർദ്ദം നേരിട്ട സാഹചര്യം ചൂണ്ടിക്കാട്ടിയ മഹേഷ്, ശക്തമായ വിജയങ്ങൾ നേടിയ മണ്ഡലങ്ങളിലുപോലും രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാമെന്ന് പറഞ്ഞു. “ജനവികാരം കണ്ടില്ലെന്ന് നടിക്കുന്നവർക്ക് എല്ലാം ഇവിടെ അവസാനിച്ചുവെന്ന് തോന്നാം. പക്ഷേ അങ്ങനെ അല്ല. ജനാധിപത്യത്തിൽ […]
Read more

ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെസി പിന്മാറണം; കെസിക്കെതിരെ ഡൽഹിയിലും ഫ്ളക്സ്

ന്യൂഡൽഹി: കോൺഗ്രസ് നേതൃയോഗങ്ങൾ നടക്കുന്നതിനിടെ കെ.സി. വേണുഗോപാലിനെതിരെ ഡൽഹിയിലും പ്രതിഷേധ ഫ്ലക്സ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുൻപിലായിരുന്നു ഫ്ലക്സ് സ്ഥാപിച്ചത്. “ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെ.സി. പിന്മാറണം” എന്നാണ് ഫ്ലക്സിൽ എഴുതിയിരുന്നത്. “ചോറ് കഴിക്കുന്ന ഒരു മലയാളി” എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് സംഭവം. വി.ഡി. സതീശന് അനുകൂലമായ നിലപാടാണ് ഫ്ലക്സിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. ഫ്ലക്സ് സ്ഥാപിച്ചതിന് പിന്നിൽ ജനങ്ങളുടെ വികാരമാണെന്നാണ് കണ്ണൂർ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ […]
Read more

വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി

ഇടുക്കി: കോൺഗ്രസിൽ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ വി.ഡി. സതീശന് അനുകൂലമായി നടത്തിയ പ്രകടനത്തെ തുടർന്ന് ഇടുക്കി ഡിസിസി നടപടിയെടുത്തു. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് നാല് നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി അറിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെയാണ് നീക്കം […]
Read more

പരാജയം അപ്രതീക്ഷിതമാണെന്ന് ഇ പി ജയരാജൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ പറഞ്ഞു. ഇത്തരമൊരു ഫലം ഉണ്ടാകുമെന്ന് കണക്കാക്കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എല്ലാ മേഖലകളിലും വളർച്ച നേടിയിട്ടുണ്ടെന്നും, ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് സംസ്ഥാനത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. “ഭരണവിരുദ്ധ വികാരമല്ല ഉണ്ടായത്. കഴിഞ്ഞ സർക്കാർ ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്ന് പരിശോധിക്കണം,” എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, കോൺഗ്രസ് മുഖ്യമന്ത്രിയെ തേടി നടക്കുകയാണെന്നും സംഘടന […]
Read more

മുഖ്യമന്ത്രിപ്പോര് തെരുവിൽ: നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാക്ക് ശ്രമിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിയായ ഫ്രാൻസിസ് ആണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസുകാർ ഉടൻ ഇടപെട്ട് ഫ്രാൻസിസിനെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിവായി. അതേസമയം, കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാന ചർച്ചകൾ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾക്കും ഫ്ലക്സ് യുദ്ധങ്ങൾക്കും കാരണമായി. കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ച കെ.സി. വേണുഗോപാൽനെ അനുകൂലിച്ച ഫ്ലക്സ് […]
Read more

ഫ്ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്: കെ മുരളീധരൻ

എറണാകുളം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ചൂട് പിടിക്കുകയാണ്. വി ഡി സതീശനും, കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരക്കായി പിടിമുറുക്കിയിരിക്കുകയാണ്. നേതാക്കന്മാർക്കായി അണികളും പരസ്യമായും അല്ലാതെയും രംഗത്ത് എത്തിയിട്ടുണ്ട്. പലർക്കുമായി ഫ്ളക്സ് ബോർഡുകളും ബാനറുകളും സജീവമാണ്. ഇപ്പോഴിതാ, മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഫ്ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ജനവികാരം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമെടുക്കുമെന്നുമാണ് മുരളീധരന്റെ പ്രതികരണം. നിലവില്‍ ഒരു പ്രശ്‌നവുമില്ല. ഞായറാഴ്ച തീരുമാനം വരും. അന്തിമ […]
Read more

‘ജനാധിപത്യത്തിന്റെ സൗന്ദര്യം’; പട്ടിക തള്ളാതെ സന്ദീപ് വാര്യർ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള രേഖ പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യവും ജനാധിപത്യ പ്രക്രിയയുടെ ഭാഗവുമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. പാർട്ടിക്കുള്ളിൽ അഭിപ്രായങ്ങൾ തേടുന്നതും ചർച്ചകൾ നടത്തുന്നതും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്,” എന്ന് സന്ദീപ് വാര്യർ പറഞ്ഞു. കെ.സി. വേണുഗോപാലിനെയാണ് പിന്തുണക്കുന്നതോ എന്ന ചോദ്യത്തിന്, “അത് പാർട്ടിക്കുള്ളിൽ നടന്ന കാര്യമാണ്. എന്താണ് പറഞ്ഞതെന്ന് […]
Read more
Advertisement
WhiteswanTV Footer