ചെന്നൈയ്ക്ക് തിരിച്ചടി; ഖലീല്‍ അഹമ്മദിന് മത്സരങ്ങള്‍ നഷ്ടമായേക്കും
ചെന്നൈ: ഐപിഎല്‍ 2026 സീസണിലെ മത്സരങ്ങൾ ആവേശകരമായി മുൻപോട്ട് പോകുന്നതിനിടയിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി. ചെന്നൈ പേസര്‍ ഖലീല്‍ അഹമ്മദിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ട്ടമാകും. ഏപ്രില്‍ 14ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിനിടെയേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് വിനയായത്. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് 10 മുതല്‍ 12 ആഴ്ച വരെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഈ സീസണില്‍ താരം ഇനി കളിക്കില്ലെന്ന് ഉറപ്പായി. കൊൽക്കത്തയുമായ നടന്ന മത്സരത്തിലെ അവസാന ഓവർ എറിഞ്ഞ […]
Read more