കൗൺസിലർക്കെതിരായ പീഡന പരാതി; ഷാഫിയുടെയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് അതിജീവിത
പാലക്കാട്: കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതി നിർണായക തെളിവുകൾ പൊലീസിന് കൈമാറി. ജോലി വാഗ്ദാനം ചെയ്ത് പല തവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. തന്നെ ഭീഷണിപ്പെടുത്തുന്നതിനിടെ ചില രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പരാമർശിച്ചതായും, തന്റെ മുന്നിൽവച്ച് ഒരാൾക്ക് വീഡിയോ കോൾ ചെയ്തതായും പരാതിക്കാരി മൊഴിയിൽ പറഞ്ഞു. പരാതി നൽകിയതിന് പിന്നാലെ പ്രതി ഫോൺ ഓഫ് ചെയ്തതായും യുവതി ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ […]
Read more