പാഴ്‌സൽ ബോംബ് സ്‌ഫോടനം; മുന്‍ഭാര്യയോടും കുടുംബത്തോടുമുള്ള വൈരാഗ്യം, പ്രതി പിടിയിൽ
അഹമ്മദാബാദ്: പാഴ്‌സൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വിവാഹ ബന്ധം വേര്‍പെടുത്തിയ ഭാര്യയോടും കുടുംബത്തോടുമുള്ള പ്രതികാരമാണ് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. പ്രതികള്‍ പാഴ്സലായി ബോംബ് അയച്ചതെന്ന് പോലീസ് വ്യക്തമാക്കി. 44 വയസുകാരനായ റാവുവും അയാളുടെ സുഹൃത്തുമാണ് കൃത്യത്തിനു പിന്നില്‍. ഭാര്യയുടെ സുഹൃത്തായ ബൽദേവ് സുഖാദിയയെയും സുഖാദിയയുടെ പിതാവിനെയും സഹോദരനെയും ലക്ഷ്യമിട്ടാണ് ബോംബ് അയച്ചത്. രാവിലെ 10:45 ഓടെയാണ് സ്‌ഫോടനം നടന്നത്. ഇന്റർനെറ്റിന്റെ സഹായത്തോടു കൂടിയാണ് പ്രതികള്‍ ബോംബ് നിർമ്മിക്കാൻ പഠിച്ചത്. […]
Read more

