കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ലുലുമാളിന് സമീപമുള്ള സ്കൂട്ടർ സർവീസ് സെന്ററിന് മുമ്പിൽ അനധികൃതമായി കാർ പാർക്ക് ചെയ്യുകയും പോലീസ് നിർദേശം അവഗണിച്ച്, കാറെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തയാൾ എംഡിഎംഎയുമായി പിടിയിൽ. നല്ലളം സ്വദേശി കിളിച്ചേരിപറമ്പിൽ ടി.കെ. ഹൗസിൽ സാജിദ് ജമാലാണ്(26) അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ജീവനക്കാർ ഹെൽപ്പ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി സിസിടിവി പരിശോധിച്ചപ്പോൾ പുലർച്ചെ രണ്ടുമണിയോടെ പാർക്ക് ചെയ്തു പോയതാണെന്ന് മനസ്സിലായിരുന്നു. വിലാസമെടുത്ത് ഫോൺ ചെയ്തപ്പോൾ മറുപടി ലഭിച്ചില്ല. തുടർന്ന് ഉടമസ്ഥർ വന്നാൽ സ്റ്റേഷനിലെത്താൻ പോലീസ് അറിയിച്ചെങ്കിലും […]
Read more

