കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ട ഡെറിനെ അറസ്റ്റ് ചെയ്തു
തൃശ്ശൂർ: കാപ്പ ഉത്തരവ് ലംഘിച്ചതിന് ഗുണ്ട വെള്ളികുളങ്ങര, കുറ്റിച്ചിറ വെട്ടിക്കുഴി പുളികുന്നേൽ വീട്ടിൽ ഡെറിൻ ( 31 ) അന്വേഷണ സംഘം അറസ്റ്റ് ചെയ്തു ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ഓഫീസിലെ പൊതു മുതലുകൾ തല്ലിപ്പെളിച്ച് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസ്സിലെ പ്രതിയാണ് ഡെറിൻ ഡെറിന്‍ കാപ്പ ഉത്തരവ് പ്രകാരം 20.06.2025 തീയ്യതി മുതൽ 6 മാസത്തേക്ക് ചാലക്കുടി ഡി വൈ എസ് പി […]
Read more

