സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കഞ്ചാവുമായി പന്നിക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട് : കുന്ദമംഗലം എക്സൈസ് സംഘം നടത്തിയ രാത്രിയ പരിശോധനയിൽ വൻ കഞ്ചാവ് പിടികൂടി. പൂവ്വാട്ടുപറമ്പ്–പെരുമണ്ണ റോഡിൽ നടത്തിയ റെയ്ഡിനിടെ ചെറുവണ്ണൂർ പന്നിക്കോട് സ്വദേശി വിഷ്ണു (31)നെ 3.561 കിലോഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആഷിഖ് ഷാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജു എൻ.ബി. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ വിപിൻ, സന്ദീപ്, സുജീഷ്, സിവിൽ എക്സൈസ് ഓഫീസർ സുജിത്ത്, അർജുൻ ശേഖർ, വനിതാ സിവിൽ […]
Read more

കുവൈത്തിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. അൽ-ഖസർ മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഷ്യൻ സ്വദേശിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തന്നെ ക്രൂരമായി മർദ്ദിച്ചതായും തനിക്ക് അറിയാവുന്ന വ്യക്തികൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതായും അദ്ദേഹം അന്വേഷകർക്ക് നൽകിയ പ്രാഥമിക മൊഴിയിൽ വ്യക്തമാക്കി. ആക്രമണത്തിന്‍റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനും ഉത്തരവാദികളെ പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.
Read more

സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ; പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: സ്കൂ‌ൾ വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളിയിലെ എയ്‌ഡഡ് സ്കൂ‌ളിലെ വിദ്യാർഥിയുടെ സ്കൂ‌ൾ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിത്. ട്യൂഷന് പോയപ്പോൾ തൊട്ടപ്പുറത്തെ പറമ്പിൽ നിന്ന് കിട്ടിയതാണെന്നാണ് കുട്ടിയുടെ മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചു. വെടിയുണ്ടകൾ വിദഗ്‌ധ പരിശോധനക്ക് അയക്കും.
Read more

വൻ എംഡിഎംഎ വേട്ട; കാൽ കിലോ എംഡിഎംഎയും കാറും പിടികൂടി

തൃശ്ശൂർ: വൻ എംഡിഎംഎ വേട്ട കാൽ കിലോ എംഡിഎംഎയും കാറും പിടികൂടി തൃശ്ശൂർ റൂറൽ ഡാൻസാഫ്  സംഘമാണ് പ്രതിയെ പിടികൂടിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ, പരിശോധനയ്ക്കിടെയാണ് ലഹരിമരുന്ന് വേട്ട. കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 245.72 ഗ്രാം അതിമാരക രാസലഹരി വസ്തുവായ എംഡിഎ സഹിതം ഒരാളെ  പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപ്പറമ്പിൽ വീട്ടിൽ ഫഹദ് (32 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തത് സുരക്ഷാ പരിശോധനയിൽ ഏർപ്പെട്ടിരുന്ന ഡാൻസാഫ് […]
Read more

അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ

തൃശ്ശൂർ: അതിജീവിതയുടെ ഐഡന്റിറ്റി ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് വെളിപ്പെടുത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ വെള്ളാംങ്കല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് 45 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ്  അറസ്റ്റ് ചെയ്തത് തിരുവനന്തപുരം സിറ്റി നേമം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, സ്ത്രീക്കെതിരായ ലൈംഗിക അതിക്രമം നടത്തിയ കേസിലെ അതിജീവിതയുടെ ഫോട്ടോ ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ  സോഷ്യൽ മീഡിയ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ […]
Read more

വെളിയങ്കോട് പ്രദേശത്തെ കൊട്ടേഷൻ സംഘത്തിലെ പ്രധാനികളെ കാപ്പ ചുമത്തി റിമാൻഡ് ചെയ്തു

മലപ്പുറം: പൊന്നാനിക്കടുത്തുള്ള വെളിയങ്കോട് പ്രദേശത്തെ ഗുണ്ടാ അക്രമ സംഘത്തിലെ പ്രധാനികളെ കാപ്പ ചുമത്തി റിമാൻഡ് ചെയ്തു. ഷമീർ, നൗഷാദ് എന്ന എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. വെളിയങ്കോട് ക്വട്ടേഷൻആക്രമണ കേസിൽ രണ്ടുമാസം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ജയിൽ കഴിയുന്നതിനിടെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ആർ വിശ്വനാഥിന്റെ റിപ്പോർട്ടിൽ കലക്ടറാണ് ഉത്തരവിറക്കിയത്. വെളിയങ്കോട്മേഖലയിലെ ഗുണ്ടാ, ലഹരി മാഫിയയിലെ പ്രധാനികളാണ് ഷമീറും നൗഷാദും.ക്വട്ടേഷൻ അക്രമത്തെ തുടർന്ന് മാസങ്ങൾക്കുമുമ്പ് നൗഷാദിനെഅയിരൂർ കനോലി കനാലിന്റെ തീരത്തുവച്ചും പൊലീസിനെ കണ്ട് കനാലിൽ […]
Read more

ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ; ഭർതൃ മാതാവും അറസ്റ്റിൽ

തൃശ്ശൂർ: വരന്തരപ്പിള്ളി മനക്കലക്കടവ് സ്വദേശിനി വെളിയത്ത് പറമ്പിൽ വിട്ടിൽ അർച്ചന  20 വയസ്   മാട്ടുമലയിലുള്ള  ഭർത്താവിന്റെ വിടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ മരണപ്പെട്ട സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അർച്ചനയുടെ ഭർതൃ മാതാവായ നന്തിപുലം വില്ലേജ് മാട്ടുമല സ്വദേശി മാക്കോത്ത് വീട്ടിൽ രജനി 49 പിടിയിലായി. അർച്ചനയുടെ ഭർത്താവായ നന്തിപുലം വില്ലേജ് മാട്ടുമല സ്വദേശി  ഷാരോൺ 25 വയസ്സ് എന്നയാളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാന്റിലാണ്. നവംമ്പർ 26 നാണ് […]
Read more

പണയം വെച്ച 106 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി  പിടിയിൽ

തൃശ്ശൂർ: കാഞ്ഞാണി വെങ്കിടങ്ങ് സ്വദേശിയായ പരാതിക്കാരിയുടെ 106 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ, വലപ്പാട് ചന്തപ്പടിയിൽ ‘ഗോൾഡൻ മണി ഫിൻസെർവ്വ്’ എന്ന സ്ഥാപനം നടത്തിയിരുന്ന. മതിലകം കൂളിമുട്ടം എമ്മാട് സ്വദേശിയായ തൈക്കാട്ടിൽ വീട്ടിൽ സന്ദീപ് (42) എന്നയാളെയാണ്  പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരി 23.05.2023, 30.05.2023 എന്നീ തീയതികളിലായി പ്രതിയുടെ സ്ഥാപനത്തിൽ ആകെ 136 ഗ്രാം സ്വർണ്ണം പണയം വെച്ചിരുന്നു. ഈ സമയം, പ്രതിയുടെ സ്ഥാപനത്തിൽ ഫീൽഡ് സ്റ്റാഫായി ജോലി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിയിൽ നിന്ന് ഫോട്ടോയും ഐ.ഡി. […]
Read more

വീടിന് മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വനിത സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് വീടിന് മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വനിത സ്ഥാനാർത്ഥിക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കഠിനംകുളം പുതുക്കുറിച്ചി നോർത്ത് വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ഭർത്താവിനും ബന്ധുക്കൾക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചരണ ശേഷം ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ നാലംഗ സംഘം ബഹളം വെച്ചത്. ഇത് ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭർത്താവ് ഫിക്സ്വെലിനാണ് ആദ്യം മർദ്ദനമേറ്റത്. തടയാനായി ചെന്ന ഏഞ്ചലിനും മർദ്ദനമേറ്റിട്ടുണ്ട്. ബന്ധുക്കളാണ് […]
Read more

യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു

ലണ്ടൺ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​നാണ് കൊ​ല്ല​പ്പെ​ട്ട​ത്. ന​വം​ബ​ർ 25 നാണ് യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ കുത്തേറ്റ നിലയിൽ വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ പോലീസ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാ​ർ​ഖി ദാ​ദ്രി​യി​ലെ ജാ​ഗ്രാം​ബാ​സ് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള വി​ജ​യ് കു​മാ​ർ ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റ​ലി​ലു​ള്ള വെ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.