16-കാരിക്ക് നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
വയനാട്: രക്ഷിതാക്കളുടെ അറിവില്ലാതെ 16-കാരിയെ അർധരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി മദ്യവും ലഹരിവസ്തുക്കളും നിർബന്ധിച്ച് ഉപയോഗിപ്പിച്ചെന്ന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അഞ്ചുക്കുന്ന് കല്ല്യാട്ടുംക്കുഴി സ്വദേശിനി ജനീലിയ (19), കണിയാരം പോത്തനാട്ടിൽ വീട്ടിൽ എ.വി. അജിത് (23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. അജിത്തിനെതിരെ മാനന്തവാടി പോലീസ് സ്റ്റേഷനിൽ ലഹരിക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ റോബിൻ […]
Read more