Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

ടോപ്പ് ടേബിൾ തകർക്കാൻ മലപ്പുറം; ഒന്നാം സ്ഥാനത്ത് ഉറച്ച് കാലിക്കറ്റ് എഫ് സി

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ടൂർണമെന്റിൽ ഇന്ന് ആവേശകരമായ പോരാട്ടം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന കാലിക്കറ്റ് എഫ്സിയും , മൂന്നാം സ്ഥാനത്തിലുള്ള മലപ്പുറം എഫ്സിയും ഇന്ന് നേർക്കുനേർ പോരാടും. ആരാധകരുടെ വലിയ പിന്തുണയുള്ള ഈ മത്സരത്തെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. മത്സരം ഇന്ന് രാത്രി ഏഴു മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. ഏഴ് കളികളിൽ നിന്ന്‌ രണ്ട് ജയം, നാല് സമനില, എന്നിങ്ങനെ പത്തു പോയിന്റുകളുമായാണ് മലപ്പുറം എഫ് സി പോയിന്റ് […]
Read more

വിസ്ഡം മദ്രസാ സർഗ്ഗവസന്തത്തിന് ഉജ്ജ്വല തുടക്കം

കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസ വിദ്യാർത്ഥികളുടെ ജില്ലാതല സർഗ വസന്തം പരിപാടിക്ക് ഉജ്ജ്വല തുടക്കം. മുക്കം നെല്ലിക്കപറമ്പ് ഗ്രീൻ വാലി ക്യാമ്പസിൽ വെച്ച് ആരംഭിച്ച പരിപാടി, തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബഷീർ വി. ടി അധ്യക്ഷത വഹിച്ചു. ഏഴു വിഭാഗങ്ങളിലായി കോംപ്ലക്സ് തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ച അഞ്ഞൂറോളം പ്രതിഭകളാണ് മത്സരത്തിൽ മാറ്റുരച്ചത്. കോഴിക്കോട് […]
Read more

പാലത്തായി പോക്സോ കേസ്: പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കണ്ണൂര്‍: പാലത്തായി പോക്സോ കേസിലെ പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് ശേഷം ഇയാളെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്. അധ്യാപകനായ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. […]
Read more

പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജ് വിദ്യാർത്ഥിനി റിസ്‌വാന അബ്ദുൽ കാദർക്ക് കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം റാങ്ക്

തൃശ്ശൂർ: അൻസാർ വിമൻസ് കോളേജ്, പെരുമ്പിലാവ് പി.ജി. കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിലെ വിദ്യാർത്ഥിനി റിസ്‌വാന അബ്ദുൽ കാദർ കാലിക്കറ്റ് സർവകലാശാലയുടെ മാസ്റ്റർ ഓഫ് കൊമേഴ്‌സ് (എം.കോം) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അഭിമാന നേട്ടം കുറിച്ചു. കരിക്കാട് മാങ്കുന്നത്ത് വീട്ടിൽ എം. കെ. അബ്ദുൽ കാദറിന്റെയും റസിയ അബ്ദുൽ കാദറിന്റെയും മകളായ റിസ്‌വാന, ബാച്ചിലർ ഓഫ് കൊമേഴ്‌സ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയതിനുശേഷമാണ് വീണ്ടും സർവകലാശാല തലത്തിൽ മികച്ച വിജയം ഉറപ്പിച്ചത്.വിദ്യാർത്ഥിനിയുടെ തുടർച്ചയായ മികച്ച […]
Read more

ദേശീയതല മാനേജ്‌മെന്റ് ഫെസ്റ്റ്; ‘വിസ്റ്റാരാ 2025’ സമാപിച്ചു

കോഴിക്കോട്: ഫാറൂഖ് കോളേജ് മാനേജ്‌മെൻ്റ് പഠനവിഭാഗം സംഘടിപ്പിച്ച ദേശീയതല മാനേജ്‌മെൻ്റ് ഫെസ്റ്റായ ‘വിസ്റ്റാരാ 2025’ സമാപിച്ചു. ഐഐഎം ഉൾപ്പെടെ രാജ്യത്തെ 38 യൂണിവേഴ്സിറ്റികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 350-ഓളം വിദ്യാർഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ. ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. മാനേജ്‌മെൻ്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജെ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. കമ്പനി സെക്രട്ടറി എ.എം. ആഷിക് മുഖ്യാതിഥിയായി. ഫെസ്റ്റിൻ്റെ ഭാഗമായി ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്‌മെൻ്റ് […]
Read more

കുന്ദമംഗലം ഫുട്ബോൾ മഹോത്സവത്തിനൊരുങ്ങുന്നു

കോഴിക്കോട് : ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രത്യേകം ഒരുക്കുന്ന ഫ്‌ളഡ്-ലിറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സ്വാഗതസംഘം വിപുലമായി രൂപീകരിച്ചു. ടൂർണമെന്റിന്റെ എല്ലാ അണിനിരപ്പുകളും ക്രമീകരണങ്ങളും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ക്ലബ് പ്രസിഡൻറ് ബഷീർ നീലാറമ്മൽ ചെയർമാനായും ക്ലബ് സെക്രട്ടറി മുഹ്‌സിൻ ഭൂപതി കൺവീനറായും 16 വിഭാഗങ്ങളിലായി 187 അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മിറ്റി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം അഡ്വ. പി. ടി. എ. റഹീം എംഎൽഎ […]
Read more

ഉപജില്ലാ കലോത്സവം അറബിക് വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

പാലക്കാട്: ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ ജി.എം.എൽ.പി സ്കൂൾ തോണിപ്പാടം ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. എൽ.പി അറബിക് വിഭാഗത്തിൽ സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ വിദ്യാർഥികളുടെ മികച്ച കലാപ്രതിഭ വീണ്ടും തെളിയിച്ചു. വിവിധ ഇനങ്ങളിലായി പങ്കെടുത്ത കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിന് ഗൗരവമായ നേട്ടം നേടിക്കൊടുത്തു. വിജയികളായ എല്ലാ കലാപ്രതിഭകൾക്കും സ്കൂൾ ഭരണസമിതിയും അധ്യാപകരും ആശംസകൾ അറിയിച്ചു. ജി. എം.എൽ. പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തോണിപ്പാടം ചാപ്രാ സ്കൂൾ മുതൽ അമ്പലക്കാട് വരെ […]
Read more

ദേശീയ ഗ്രന്ഥശാലാ വാരാഘോഷത്തിന് സമാപനമായി

തൃശൂർ: കൊടകര  സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ്) സെൻട്രൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിന്ന ദേശീയ ഗ്രന്ഥശാലാ വാരാഘോഷത്തിന് സമാപനമായി. സമാപന സമ്മേളനം കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ഡേവിസ് ചെങ്ങിനിയാടൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ യുഗത്തിൽ ഗ്രന്ഥശാലകളുടെയും വിമർശനാത്മക ചിന്തയുടെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ സാഹിത്യപരമായ സമർപ്പണത്തെയും കഴിവുകളെയും പ്രശംസിച്ചു. പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. ജോയ് കെ. എൽ., വൈസ് പ്രിൻസിപ്പൽ ഡോ. കരുണ കെ., ഫിനാൻസ് […]
Read more

ലോകത്തെ മികച്ച സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ കുസാറ്റും

കൊച്ചി: ലോകത്തെ മികച്ച സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ ഇടം നേടി കുസാറ്റ്. ടൈംസ് ഹയർ എഡ്യൂക്കേഷൻ (ദി) ഇന്റർ ഡിസിപ്ലിനറി സയൻസ് റാങ്കിങ്ങിലാണ് കുസാറ്റിന്റെ ഈ ഉഗ്രൻ നേട്ടം. ഇന്റർ ഡിസിപ്ലിനറി സയൻസ് റാങ്കിങ്ങിൽ (2026) 94 രാജ്യങ്ങളിലെ 911 സർവകലാശാലകളെ അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയാറാക്കിയത്. ആദ്യ പതിപ്പിൽ 749 സർവകലാശാലകളാണ് ഉണ്ടായിരുന്നത്. ജാമിയ മിലിയ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 88 സ്ഥാപനങ്ങളാണ് റാങ്കിങ്ങിൽ ഇടം പിടിച്ചത്. ഇന്റർ ഡിസിപ്ലിനറി സയൻസ് 251-300 ബാൻഡിലാണ് കുസാറ്റിന്റ […]
Read more

ആശാൻ്റെ മണ്ണിൽ കവിതാസമാഹാരം പ്രകാശനം

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സാഹിത്യരചനാസ്കൂൾ അസോ. പ്രൊഫസറും ഡയറക്ടറുമായ ഡോ.ബാബുരാജൻ നല്ലൂരങ്ങാടിയുടെ കവിതാസമാഹാരം ‘ ആശാൻ്റെ മണ്ണിൽ ‘ നവംബർ 22 ന് ഉച്ചയ്ക്ക് 3 മണിക്ക് തുഞ്ചൻപറമ്പിൽ വച്ച് പ്രശസ്ത കവി മണമ്പൂർ രാജൻബാബു പ്രകാശനം ചെയ്യും. മുൻവൈസ് ചാൻസലർ ഡോ. എൽ. സുഷമയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ചടങ്ങിൽ മലയാളസർവകലാശാല രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ. കെ. എം. ഭരതൻ ആദ്ധ്യക്ഷ്യം വഹിക്കും.പുസ്തകം എഴുത്തുകാരി സുഹറ കൂട്ടായി ഏറ്റുവാങ്ങും. ഗവേഷകൻ ആർ. പ്രദീപ് പുസ്തകം […]
Read more
Advertisement
WhiteswanTV Footer