സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

കതിറിന് ഒപ്പം ഷൈന്‍ ടോം ചാക്കോ; ‘മീശ’യുടെ ട്രെയിലർ പുറത്ത്

എം സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സസ്പെൻസ് ഡ്രാമ ‘മീശ’ യുടെ ട്രെയിലർ പുറത്തിറങ്ങി. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിൽ കതിർ, ഹക്കിം ഷാ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നത്. വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്. ദീർഘനാളുകൾക്കുശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുകയും എന്നാൽ അതൊരു […]
Read more

കമല്‍ഹാസന്‍ രാജ്യസഭയില്‍: തമിഴില്‍ സത്യപ്രതിജ്ഞ ചൊല്ലി ഉലകനായകന്‍

ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ താരം കമല്‍ഹാസന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.തമിഴില്‍ ആയിരുന്നു സത്യപ്രതിജ്ഞ2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. 2025 ജൂണില്‍ ഒഴിവുവരുന്ന സീറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ജൂണ്‍ 6ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, വി.സി.കെ. നേതാവ് തിരുമാവളവന്‍, എംഡിഎംകെ നേതാവ് വൈകോ, തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമല്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. എതിരില്ലാതെ കമല്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കമലിന് പുറമെ […]
Read more

വീരവണക്ക’ത്തിലെ ഗാനം വിഎസിന് സമർപ്പിച്ച് പ്രകാശനം ചെയ്തു

സഖാവ് പി.കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ ടൈറ്റിൽ ഗാനം തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രിയപ്പെട്ട നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ്റെ സ്മരണകൾക്കു മുന്നിൽ സമർപ്പിച്ചു കൊണ്ട് ചെന്നൈയിൽ പ്രകാശനം ചെയ്തു. കേരളമൊട്ടുക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കാനായി ഒളിവിലും തെളിവിലും പ്രവർത്തിച്ചിരുന്ന സഖാവ് പി.കൃഷ്ണപിള്ള ആലപ്പുഴയിൽ നിന്നും കണ്ടെത്തിയ നിശ്ചയദാർഢ്യവും വിപ്ലവവീര്യവുമുള്ള യുവാവായിരുന്നു, വി.എസ്. അച്ചുതാനന്ദൻ. പുന്നപ്ര – വയലാർ സമരം ഉൾപ്പെടെയുള്ള […]
Read more

ഓണത്തല്ല് തിരിച്ചു വരുന്നു; ബ്രാൻഡ് അംബാസഡർ ഷൈൻ ടോം ചാക്കോ

ഒരുകാലത്ത് കേരളത്തിലെ ഓണം ആഘോഷങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമായിരുന്നു ഓണത്തല്ല് എന്ന വിനോദം. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴമയേറിയവയിൽ ഒന്ന് കൂടിയാണ് ഓണത്തല്ല്. ഇടക്കാലത്ത് ഓണക്കളികളിൽ നിന്ന് അപ്രത്യക്ഷമായ, അന്യം നിന്ന് പോയ ഈ വിനോദത്തെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഈ വർഷം പുതിയ ഒരു ക്യാമ്പയിൻ ആരംഭിക്കുകയാണ്. പ്രശസ്ത സിനിമാ താരം ഷൈൻ ടോം ചാക്കോ ആണ് ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ. ക്യാമ്പയിൻ ഉദ്‌ഘാടനം 2025 ഓഗസ്റ്റ് 31നു ലോകത്തെ ഏറ്റവും വലിയ പൈനാപ്പിൾ […]
Read more

ഞാൻ ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ആകണമെന്നായിരുന്നു അച്ഛന്; മാധവ് സുരേഷ്

വെള്ളിത്തിരയിൽ എത്തിയ വേളയിൽ തന്നെ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് മാധവ് സുരേഷ്. ആറ്റിറ്റ്യൂഡും സംസാരവും പറയുന്ന കാര്യങ്ങളിലെ വ്യക്തതയുമാണ് അതിന് കാരണം. ഇപ്പോഴിതാ തനിക്ക് സിനിമയെക്കാൾ ഇഷ്ടം ഫുട്ബോളിനോട് ആണെന്നുള്ള കാര്യം വ്യക്തമാക്കിയിരിക്കുകയാണ് താരം. അച്ഛന് താൻ ഒരു ഐപിഎസ് അല്ലെങ്കിൽ ഐഎഎസ് ഉദ്യോ​ഗസ്ഥനാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും ​മാധവ് സുരേഷ് പറയുന്നു. എന്നാൽ തനിക്ക് ഫുട്ബോൾ കളിക്കാനാരാകാനായിരുന്നു താല്പര്യമെന്നും അതിന് വേണ്ടി അച്ഛനും അമ്മയും പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും മാധവ് പറയുന്നു. ഓൺലൈൻ മീഡിയയോടായിരുന്നു […]
Read more

‘ഒരു റൊണാൾഡോ ചിത്രം’ നാളെ മുതൽ തീയറ്ററുകളിൽ

ടിനോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ക്യൂൻ. വർഷങ്ങൾക്ക് മുമ്പ് ‘നെഞ്ചിനകത്ത് ലാലേട്ടൻ…’ എന്ന് ഉച്ചത്തിൽ പാടി ഈ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന അശ്വിൻ ജോസ് നായകനായെത്തുന്ന ഏറ്റവു൦ പുതിയ ചിത്രമാണ് ‘ഒരു റോണാൾഡോ ചിത്രം’ ഈ ജൂലൈ 25 ന് തിയേറ്ററുകളിലെത്തുന്നു. ഒരു സിനിമാക്കാരന്‍റെ ജീവിതം പ്രമേയമാക്കി എത്തുന്ന സിനിമയിൽ റൊണാള്‍ഡോ എന്ന യുവ ഫിലിം മേക്കറായാണ് അശ്വിൻ എത്തുന്നത്. ഫുൾ ഫിലിം സിനിമാസ് നിർമ്മിക്കുന്ന ചിത്രം കഥയെഴുതി […]
Read more

കാന്തര-2 വിന്റെ ചിത്രീകരണം പൂര്‍ത്തിയായി, പ്രേക്ഷകരെ സ്വാഗതം ചെയ്ത് ഋഷഭ് ഷെട്ടിയുടെ വാക്കുകള്‍

‘ഇത് കേവലം ഒരു സിനിമയല്ല… ഇത് ഒരു ശക്തിയാണ്’. ‘കാന്താര’യുടെ ലോകത്തേക്ക് സ്വാഗതം.. ഋഷഭ് ഷെട്ടിയുടെ വാക്കുകള്‍ കാന്താര 2 – വിന്റെ കാത്തിരിപ്പുകള്‍ക്ക് ആവേശം നല്‍കുന്നു.. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതായി അറിയിച്ചുകൊണ്ട് ഹോംബാലെ ഫിലിംസ് ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പുറത്തുവിട്ടു.125 കോടി ബഡ്ജറ്റില്‍ നിര്‍മിച്ചിരിക്കുന്ന കാന്താര ചാപ്റ്റര്‍ 2 ഒക്ടോബര്‍ 2 ന് തീയേറ്ററുകളില്‍ എത്തും. ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിര്‍വഹിച്ച്, അദ്ദേഹം തന്നെ നായകനായെത്തിയ ചിത്രമായിരുന്നു കാന്താര. സാധാരണ കന്നഡ സിനിമകളെ അപേക്ഷിച്ച് […]
Read more

മത്സരരംഗത്തേക്കില്ല: ആരോപണ വിധേയരല്ലാത്തവര്‍ അമ്മയുടെ തലപ്പത്തേക്ക് വരണം’; ആസിഫ് അലി

കൊച്ചി: അമ്മയുടെ തലപ്പത്തേക്ക് മത്സരിക്കാനില്ലെന്ന് നടന്‍ ആസിഫ് അലി.ആരോപണ വിധേയരല്ലാത്ത ശക്തരായ ആളുകള്‍ അമ്മയുടെ തലപ്പത്തേക്ക് വരണമെന്നും ന സംഘടനയെ ഒന്നാകെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്ന മികച്ചവരെയാണ് ആവശ്യം.വലിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കാന്‍ ചെറിയ ആളായ തനിക്ക് കഴിയില്ലെന്നും ആസിഫലി പറഞ്ഞു. അഭിനേതാക്കളുടെ സംഘടന അമ്മയുടെ തിരഞ്ഞെടുപ്പ ചൂടുപിടിക്കുകയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെയാണ് പൂര്‍ത്തിയായത്്. സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇന്ന് ഏകദേശം രൂപമാകും. ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും എതിരെ തുടര്‍ച്ചയായി ലൈംഗികാരോപണങ്ങള്‍ […]
Read more

‘മേനേ പ്യാർ കിയ’ പോസ്റ്റർ പുറത്ത്; ചിത്രം ഈ മാസം 29 ന്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകനും […]
Read more

“മിറൈ”യിലെ ആദ്യ ഗാനം ജൂലൈ 26ന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” യിലെ ആദ്യ ഗാനം ജൂലൈ 26ന് റിലീസ് ആകും. “വൈബ് ഉണ്ട് ബേബി” എന്ന ടൈറ്റിലോടെ പുറത്തു വരുന്ന ഈ ഗാനത്തോടെ ചിത്രത്തിന്റെ മ്യൂസിക്കൽ പ്രമോഷൻ പരിപാടികൾ ആരംഭിക്കുകയാണ്. 2025 സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി എത്തുകയാണ് തേജ സജ്ജ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.