സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

പെരുന്താളൂർ മോഹന്റെ സംവിധാനത്തിൽ മഴമേഘം വൈക്കത്ത് ഷൂട്ടിങ് തുടങ്ങി

പുതുമുഖ ബാലതാരം അന്നയെ പ്രധാന കഥാപാത്രമാക്കി പെരുന്താളൂർ മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഴമേഘം. ചിത്രത്തിന്റെ പൂജാ ചടങ്ങ് വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ആഡിറ്റോറിയത്തിൽ നടന്നു. അന്ന പ്രിയ ക്രിയേഷന്റെ ബാനറിൽ സുമ പ്രിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ജനപ്രിയ കോമഡി, സോഷ്യൽ മീഡിയ താരങ്ങളും അഭിനയിക്കുന്നു. മഞ്ജുലാലാണ് ചിത്രത്തിന് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. പെരുന്താളൂർ മോഹൻ എഴുതിയ വരികൾക്ക് ജോസ് ബാപ്പയ്യൻ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, […]
Read more

‘കിംഗ്’ ഷൂട്ടിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം

ബോളിവുഡിൻ്റെ കിം​ഗ് ഷാരൂഖ് ഖാന് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റെന്ന വ‍ാ‍ർത്ത വ്യാജം. ഷാരൂഖ് ഖാന്‍ നായകനാവുന്ന പുതിയ ചിത്രം കിംഗിലെ ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിനിടയിൽ അദ്ദേഹത്തിന് പരിക്കേറ്റതെന്നായിരുന്നു വാര്‍ത്തകള്‍. ചികിത്സാര്‍ഥം അമേരിക്കയിലേക്ക് താരം പോയതായും ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യ്തിരുന്നു. എന്നാൽ വാർത്താ വാസ്തവവിരുദ്ധമാണെന്നും സാധാരണ ആരോഗ്യ പരിശോധനകള്‍ക്കായാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ യുഎസ് യാത്രയെന്നും താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ മാസം അവസാനം തന്നെ അദ്ദേഹം യുഎസില്‍ നിന്ന് […]
Read more

റാം ഒരുക്കിയ പറന്ത് പോ ഒടിടി റിലീസിനൊരുങ്ങുന്നു

നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം പറന്ത് പോ ഒടിടി റിലീസിനൊരുങ്ങുന്നു. റാം സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നടന്‍ ശിവയ്‌ക്കൊപ്പം ഗ്രേസ് ആന്റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് നാലിനായിരിക്കും പറന്ത് പോയുടെ ഒടിടി സ്ട്രീമിംഗ് തുടങ്ങുക എന്നാണ് ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിയോ ഹോട്സ്റ്റാറിലാണ് സ്ട്രീമിംഗ് ഉണ്ടാകുക. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍. പറന്ത് പോയിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ശിവ, ഗ്രേസ് ആന്റണി, […]
Read more

‘ഫാമിലി സർക്കസ്’ ചിത്രത്തിന്റെ പൂജ തൃശൂരിൽ നടന്നു

ടി ജി രവി, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന ഫാമിലി സർക്കസ് എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും തൃശൂർ അഖില കേരള എഴുത്തച്ഛൻ സമാജം ഹാളിൽ നടന്നു. നിർമ്മാതാവ് നെൽസൺ ഐപ്പ് (മധുര രാജ), നടൻ ടി ജി രവി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. നടൻ ശിവജി ഗുരുവായൂർ സ്വിച്ചോൺ നിർവ്വഹിച്ചപ്പോൾ സംവിധായകൻ വേണു ബി നായരാണ് ആദ്യ ക്ലാപ്പടിച്ചത്. ചടങ്ങിൽ […]
Read more

തമിഴകത്ത് വീണ്ടും തലയുടെ വിളയാട്ടം; ഈ തവണ വീണ്ടും ആദിക് രവിചന്ദ്രനൊപ്പം

തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. അജിത്ത് നായകനായി ഏറ്റവും അവസാനമായി പുറത്ത് വന്ന ചിത്രം ഗുഡ് ബാഡ് അഗ്ലി ആണ്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. ആദിക് തന്നെയാണ് അജിത്തിന്റെ അടുത്ത സിനിമയും സംവിധാനം ചെയ്യുന്നത് എന്നതാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്. തൂത്തുക്കുടി പശ്ചാത്തലമാക്കിയുള്ള ഒരു റൂറല്‍ ഡ്രാമയിലായിരിക്കും അജിത്ത് നായകനാകുക. തുറമുഖമാകും പ്രധാന കഥാ പശ്ചാത്തലം. അജിത്ത് ആരാധകര്‍ക്ക് ആഘോഷിക്കാൻ വക നല്‍കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നുമാണ് […]
Read more

ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി കാന്താര 2, വീഡിയോ പുറത്ത്

രാജ്യം മുഴുവൻ ശ്രദ്ധയാകര്‍ഷിച്ച കാന്താര എന്ന കനഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. കാന്താര പ്രീക്വലുമായി ബന്ധപ്പെട്ട് മുൻപ് പുറത്തുവിട്ട അനൗൺസ്മെന്റ് പോസ്റ്ററും ടീസറും അടക്കമുള്ളവ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ കാന്താരയുടെ പ്രീക്വലായി എത്തുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിയെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ്. കാന്താര 2വിന്റെ മേയ്‍ക്കിംഗ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. കയ്യിൽ മഴുവും പരിചയുമായി രൗദ്ര ഭാ​ഗവത്തിലുള്ള ഋഷഭ് ഷെട്ടിയെ പോസ്റ്ററിൽ കാണാനാകും.സിനിമ ഒക്ടോബർ […]
Read more

സൂര്യയുടെ പുതിയ ചിത്രം കറുപ്പ് , പുത്തൻ അപ്‍ഡേറ്റ്

തെന്നിന്ത്യൻ സൂപ്പ‍‍ർസ്റ്റാ‍ർ സൂര്യയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് കറുപ്പ്. ആർ ജെ ബാലാജി സംവിധാനം നി‍‍ർവ്വഹിക്കുന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പുറത്തു വരുന്നത്. ദീപാവലി ലക്ഷ്യമിട്ട് ഒരുക്കുന്ന കറുപ്പിന്റെ ടീസര്‍ സൂര്യയുടെ ജന്മദിനമായ ജൂലൈ 23ന് പുറത്തുവിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും കറുപ്പ് എന്നാണ് പുറത്തു വരുന്ന വിവരം. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രൻസ്, നാട്ടി, […]
Read more

ജെഎസ്‍കെ ഇതുവരെ എത്ര നേടി?

സുരേഷ് ഗോപി നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജാനകി വി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്ത ചിത്രം വലിയ പ്രക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ചിത്രം റിലീസിനെത്തിയ വാഴാഴ്‍ച 1.1 കോടിയാണ് നേടിയത്, വെള്ളിയാഴ്‍ച ഒരു കോടി, ശനിയാഴ്‍ച 0.9 കോടി, ഞായറാഴ്‍ച 0.89 കോടി എന്നിങ്ങനെയായി ആകെ 3.89 കോടിയാണ് നെറ്റ് കളക്ഷനായി നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കോർട്ട് റൂം ത്രില്ലർ ആയി ഒരുക്കിയ […]
Read more

ട്രോളുകൾക്ക് പ്രതികരണവുമായി മാധവ് സുരേഷ്

നിലവിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി മാറുന്നൊരു സിനിമയുണ്ട്. കുമ്മാട്ടിക്കളി. മാധവ് സുരേഷ് ആദ്യമായി അഭിനയിച്ച സിനിമയാണിത്. വലിയ തോതിലുള്ള ട്രോളുകളാണ് മാധവിനും സിനിമയ്ക്കും എതിരെ വരുന്നത്. ഈ സാഹചര്യത്തിൽ ഇവയോട് പ്രതികരിച്ചിരിക്കുകയാണ് മാധവ്. തനിക്ക് സിനിമാഭിനയം പറ്റില്ലെന്ന് ബോധ്യപ്പെട്ടാൽ പണി നിർത്തി പോകുമെന്നും അതുവരെ ഇവിടെ തന്നെ കാണുമെന്നും മാധവ് പറഞ്ഞു. “കുമ്മാട്ടിക്കളിയിൽ ഞാൻ നന്നായി പെർഫോം ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. അത് നല്ലൊരു ക്യാൻവാസും അല്ലായിരുന്നു. അതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകൾ കേൾക്കുന്നത് ഞാൻ മാത്രമാണ്. നീ നിർത്തിയിട്ട് […]
Read more

പ്രതിഫലം വര്‍ദ്ധിപ്പിച്ച് ജാൻവി കപൂര്‍

രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘പെദ്ധി’. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിന്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ജാൻവി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.