സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

‘ഈ ആലിംഗനത്തിനായി ഞാന്‍ 22 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു”: വിഷ്ണു മഞ്ചു”കണ്ണപ്പ ഗംഭീരമെന്നു സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ‘

തെലുങ്കിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പെദരായുഡുവിന്റെ 30 വര്‍ഷത്തെ സ്മരണയ്ക്കായി രണ്ട് സിനിമാറ്റിക് ഇതിഹാസങ്ങളായ മിസ്റ്റര്‍ രജനീകാന്തും ഡോ. എം. മോഹന്‍ ബാബുവും ചെന്നൈയില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ ഗൃഹാതുരത്വവും ആഘോഷവും നിറഞ്ഞ ഒരു നിമിഷമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 1995 ജൂണ്‍ 15 ന് പുറത്തിറങ്ങിയ പെദരായുഡു ചിത്രം തെലുങ്ക് സിനിമാ ചരിത്രത്തിലെ ക്ലാസിക് ചിത്രമായി തുടരുന്നു.വൈകാരികവും ആഘോഷപരവുമായ ദിവസത്തില്‍ തന്നെ, ശ്രീ. രജനീകാന്ത് തന്റെ കുടുംബത്തോടൊപ്പം ഒരു പ്രത്യേക സ്വകാര്യ സ്‌ക്രീനിംഗില്‍ വിഷ്ണു മഞ്ചുവിന്റെ റിലീസിനൊരുങ്ങുന്ന മാഗ്‌നം ഓപസ് […]
Read more

‘ഒരു വടക്കൻ തേരോട്ട’ത്തിലെ ​ഗാനമെത്തി

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു വടക്കൻ തേരോട്ട൦. ഇപ്പോൾ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഇടനെഞ്ചിൽ എന്ന് തുടങ്ങുന്ന പ്രണയ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഹസീന എസ് കാനത്തിന്റെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബെർണിയും മകനും ചേർന്നാണ്. ഹരിശങ്കർ, ശ്രീജ ദിനേശ് തുടങ്ങിയവരാണ് ഗാനമാലപിച്ചിരിക്കുന്നത്. നിത്യഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബി […]
Read more

‘ജെഎസ്കെ; ആഗോള റിലീസ് ജൂൺ 27ന്

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള”. ഇപ്പോൾ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രം ജൂൺ 27നാണ് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നത്. പ്രവീൺ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപമ പരമേശ്വരനും മാധവന് സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് […]
Read more

വെട്രിമാരനും ചിമ്പുവും ഒരുമിക്കുന്ന ചിത്രം തുടങ്ങി

ഹിറ്റ്മേക്കര്‍ വെട്രിമാരന്‍ സിലമ്പരശനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ലീക്കായ ഒരു ചിത്രത്തില്‍ നിന്നാണ് ഇരുവരും ഒന്നിച്ച വിവരം പുറം ലോകം അറിയുന്നത്.ചിത്രത്തില്‍ കൈലി മുണ്ട് ഉടുത്ത് നാടന്‍ ഗെറ്റപ്പില്‍ നില്‍ക്കുന്ന ചിമ്പുവിനെ കാണാം. ഒപ്പം ജയിലര്‍, ഡോക്ടര്‍, കോലമാവ് കോകില തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും നില്‍ക്കുന്നുണ്ട്.ചിത്രത്തില്‍ നെല്‍സണും യുവതാരം കവിനും ചിത്രത്തില്‍ സ്‌പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരന്റെ അവസാനം റിലീസ് […]
Read more

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ പുതിയ വീഡിയോ ഗാനം പുറത്ത്

ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി പ്രൊട്ടക്ടർ’.ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ പൊന്നാവണി പൂവല്ലേ എന്ന വീഡിയോ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയാണ്. ‘പൊന്നാവണി പൂവല്ലേ…’. റോബിൻസ് അമ്പാട്ടിന്‍റെ വരികൾക്ക് സംഗീതം പകർന്നിട്ടുള്ളത് ജിനോഷ് ആന്‍റണിയാണ്. ജി എം മനു സംവിദാനം ചെയ്ത ചിത്രം ജൂൺ 16 ആണ് തീയറ്ററുകളിലെത്തിയത്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഷൈൻ ടോം ചാക്കോ, തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ […]
Read more

ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യ ഒരുക്കിയ മലയാളചിത്രം ‘ആദ്രിക’ 20ന്റിലീസ് ചെയ്യും

കൊച്ചി: ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമാതാവും, പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ‘ആദ്രിക’. സിനിമ ഈ മാസം 20 ന് റിലീസ് ചെയ്യും. ചിത്രത്തിൽ ഐറിഷ് – ബോളിവുഡ് – മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തുന്നത്. ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ […]
Read more

ദുല്‍ഖര്‍ നായകനായി എത്തുന്നു ‘കാന്ത’; പുതിയ അപ്ഡേറ്റ് പുറത്ത്

ദുല്‍ഖര്‍ സൽമാൻ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാന്ത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും ചെയ്യുകയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. […]
Read more

പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ ചിത്ര൦ നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. തെലുങ്ക് സിനിമയിലെ ഭാഗ്യ […]
Read more

സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടു; പരാതിയുമായി നിര്‍മാതാവ്

കൊച്ചി: ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ സിനിമയുടെ റിവ്യൂ നല്‍കാന്‍ പണം ആവശ്യപ്പെട്ടെന്ന് പരാതി. നിര്‍മാതാക്കളിലൊരാളായ വിപിന്‍ ദാസാണ് പരാതി നല്‍കിയിരിക്കുന്നത്. സിനിമാ നിരൂപകനായ ബിജിത്തിന്റെ പേരിലാണ് പാലാരിവട്ടം പൊലീസില്‍ പരാതിനല്‍കിയത്. ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. വിളിച്ച് പണമാവശ്യപ്പെട്ടപ്പോള്‍ ലോ ബജറ്റ് സിനിമയാണെന്നും പ്രമോഷന് പണം നീക്കിവെച്ചിട്ടില്ലെന്നും അറിയിച്ചു. ശേഷമായിരുന്നു സിനിമയ്ക്കെതിരേ മോശം റിവ്യൂ വന്നതെന്ന് വിപിന്‍ ദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഫെഫ്ക്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പരാതിനല്‍കിയിട്ടുണ്ട്. അവര്‍ പിന്തുണയറിയിച്ചതായും വിപിന്‍ വ്യക്തമാക്കി.
Read more

ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തില്‍ എത്തുന്ന ‘തേരി മേരി’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

കൊച്ചി: ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘തേരി മേരി’ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടി ഉര്‍വശി നിര്‍വഹിച്ചു. ആകാംക്ഷ ഉണര്‍ത്തുന്ന ട്രെയിലര്‍ ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വേളയിലാണ് ലോഞ്ച് ചെയ്തത്.ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ്.കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല,സമീര്‍ ചെമ്പായില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ‘തേരി മേരി ‘ അനൂപ് മേനോന്‍ തിരക്കഥ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.