സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

വിൺവിളി നായകാ; ത​ഗ് ലൈഫിലെ ഏറ്റവും പുതിയ ഗാനം റിലീസ്

കമൽ ഹാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു തഗ് ലൈഫ്. ഇപ്പോൾ ത​ഗ് ലൈഫിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. കമൽഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പുറത്ത് വന്നിരിക്കുന്ന ഗാനം. കാർത്തിക് നേതയുടെ വരികൾക്ക് പകർന്നിരിക്കുന്നത് എ ആർ റഹ്മാനാണ്. ഇ ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ഹാസൻ ആണ് ​. ത​ഗ് ലൈഫ് ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തുന്നത്. എ ആർ റഹ്മാൻ സം​ഗീതം നൽകിയ ഒൻപത് ​ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിനകം തന്നെ സിനിമയിലെ പല […]
Read more

മസ്റ്റ് വാച്ച് മൂവി! ഗംഭീര സിനിമ; ബോളിവുഡിലും പ്രശംസ നേടി ‘തുടരും’

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു തരുൺ മൂർത്തി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തുടരും. വലിയ ഹൈപ്പോ പ്രോമോഷനുകളോ ഒന്നും ഇല്ലാതെ എത്തിയ ചിത്രത്തിന്റെ ആദ്യത്തെ ഷോ കഴിഞ്ഞത് മുതൽ ഷണ്മുഖനും കുടുംബവും പ്രേക്ഷകരിൽ ഒരാളായി മാറി കഴിഞ്ഞു . ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ​ഗുപ്ത. “ജിയോ ഹോട്ട്സ്റ്റാറില്‍ തുടരും കണ്ട് പകുതിയായി. എന്തൊരു സിനിമ!!! ദൃശ്യത്തിന് മുകളിൽ പോയിട്ടില്ലെങ്കിലും അതിനൊത്തുള്ളത് ഉണ്ട്. വേറെ ലെവലാണ് മോഹൻലാൽ സാർ. മസ്റ്റ് […]
Read more

വർഗീയവാദിയാക്കുന്നതിൽ വിഷമമുണ്ട്, തന്റെ രാഷ്ട്രീയം പുറത്തു പറഞ്ഞിട്ടില്ല; അനുശ്രീ

കൊച്ചി: തന്റെ രാഷ്ട്രീയം എവിടെയും തുറന്നു പറഞ്ഞിട്ടില്ല പക്ഷെ തന്നെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ സങ്കടമുണ്ടെന്ന് നടി അനുശ്രീ. ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായി വേഷം കെട്ടിയ അന്നുമുതല്‍ തുടങ്ങിയതാണ് ഈ വിവാദങ്ങളെന്നും ഒരു സുപ്രഭാതത്തില്‍ തന്നെ ചിലര്‍ വര്‍ഗീയവാദിയാക്കിയെന്നും അനുശ്രീ പറഞ്ഞു. തനിക്കുമേല്‍ വര്‍ഗീയവാദി എന്ന ലേബല്‍ മനപ്പൂര്‍വ്വം ചാര്‍ത്തുകയാണെന്നും അവര്‍ ആരോപിക്കുന്ന രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകയോ അംഗമോ അല്ല താനെന്നും അവരെ പിന്തുണച്ച് എവിടെയും സംസാരിച്ചിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി. ‘ഞാന്‍ അമ്പലത്തിന്റെ മുറ്റത്ത് ജനിച്ചുവളര്‍ന്ന ആളാണ്. വീടിന് […]
Read more

ഹോളിവുഡ് ഛായാഗ്രഹകൻ പ്രതീക് ഷായ്ക്കെതിരെ ലൈംഗികാരോപണം

ഹോളിവുഡ് ഛായാഗ്രാഹകൻ പ്രതീക് ഷായ്‌ക്കെതിരെ ലൈംഗികാരോപണവുമായി ഹ്രസ്വചിത്രസംവിധായകന്‍ അഭിനവ് സിങ് . മറ്റുള്ള സ്ത്രീകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അഭിനവ് സിങ് പരസ്യമായി ആരോപണങ്ങളുമായി പ്രതീക് ഷായ്‌ക്കെതിരെ രംഗത്തെത്തിയത്. പ്രതീക് ഷായെ ജോലി ആവശ്യവുമായി ഇന്‍സ്റ്റഗ്രാം വഴി ബന്ധപ്പെട്ടെന്നും. ഈ സംഭാഷണത്തിലൂടെ പ്രതിക് നഗ്നചിത്രം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ഒരു യുവതിയുടെ പരാതി. എന്നാൽ 20-ഓളം സ്ത്രീകളോട് ഇയാൾ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നാണ് ആരോപണം.അഭിനവ് സിങ് തന്റെ സ്വന്തം ഇന്‍സ്റ്റഗ്രാം വഴി പ്രതീക് ഷായുടെ അതിരുവിട്ട ചാറ്റുകളും കൂടുതൽ വിവരങ്ങളും […]
Read more

ട്രെൻഡിങ് ലിസ്റ്റിൽ ടോപ്പായി ‘ഹിറ്റ് 3’

നാനി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. തിയേറ്ററിൽ നിന്ന് 100 കോടിയിലധികം രൂപ നേടിയ സിനിമ കഴിഞ്ഞ ദിവസം മുതൽ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ തരംഗമായിരിക്കുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തി. സൂര്യയുടെ റെട്രോയെ മറികടന്നാണ് ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് പുറമെ ആറ് രാജ്യങ്ങളിൽ സിനിമ ഒന്നാം സ്ഥാനത്താണ്. ഇതിന് പുറമെ 23 രാജ്യങ്ങളിൽ സിനിമ ടോപ് 10 […]
Read more

‘ശുഭം’ ഒടിടിയിലേക്ക്; ചിത്രം ജൂൺ 13 മുതൽ

ഹൈദരാബാദ്: സാമന്തയുടെ ആദ്യ നിർമ്മാണ സംരംഭ ചിത്രം ‘ശുഭം’ ഇപ്പോൾ ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഹൊറർ കോമഡി ചിത്രം 2025 ജൂൺ 13 മുതലാണ് ജിയോ ഹോട്ട്സ്റ്റാറിൽ എത്തുന്നത്. ചിത്രം ഇപ്പോൾ തെലുങ്കിൽ മാത്രമായിരിക്കും ലഭ്യമാകുക. 2025 മെയ് 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ശുഭത്തിൽ ഹർഷിത് റെഡ്ഡി, ഗവിറെഡ്ഡി ശ്രീനിവാസ്, ചരൺ പെറി, ശ്രിയ, ശ്രാവണി ലക്ഷ്മി, ശാലിനി കൊണ്ടേപുടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ സാമന്തയും […]
Read more

ആമിർ ഖാൻ അഭിനയം നിർത്തുന്നു! അവസാന സിനിമ ‘മഹാഭാരത്’

ബോളിവുഡ് സൂപ്പർതാരം ആമി‍ർ ഖാൻ അഭിനയം നിറുത്തുകയാണെന്ന് റിപ്പോർട്ട്. പുതിയതായി ആമിർ ഖാന്റേതായി റിലീസിനൊരുങ്ങുന്ന സിതാരെ സമീൻ പർ ന്റെ പ്രമോഷൻ വേദിയിലാണ് തൻ്റെ സ്വപ്ന സിനിമയെക്കുറിച്ചും അഭിനയം അവസാനിപ്പിക്കുന്നതിനെ കുറിച്ചും ആമിർ സൂചന നൽകിയത്. മഹാഭാരതിനെക്കുറിച്ചാണ് ആമിർ ഖാൻ തന്റെ പ്രമോഷൻ പരിപാടികൾക്കിടെ തുറന്നു പറഞ്ഞത്. ഈ ചിത്രത്തിലെ വേഷത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ശ്രീ കൃഷ്ണൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് താല്പര്യമുണ്ടെന്ന് അദ്ദേഹം സൂചന നൽകി. “ശ്രീ കൃഷ്ണന്റെ കഥാപാത്രം എന്നെ വളരെയധികം ആകർഷിച്ചിട്ടുണ്ട്. വ്യക്തിപരമായി, എനിക്ക് […]
Read more

ബോക്സ് ഓഫിസിൽ ഒന്നും നേടാനാകാതെ ഏസ്

വിജയ് സേതുപതി നായകനായി അറുമുഗകുമാര്‍ സംവിധാനം ചെയ്തു പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രമാണ് ഏസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും എന്നാൽ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാനായില്ല. ഓപ്പണിംഗില്‍ ഏസിന് ഏകദേശം ഒരു കോടി രൂപയോളം നേടാനായെങ്കിലും പിന്നീട് കുറഞ്ഞ കളക്ഷൻ മാത്രമേ നേടാനായുള്ളൂ. ഒരാഴ്‍ച പിന്നിടുമ്പോള്‍ ചിത്രത്തിന് 6.47 കോടി രൂപയേ നേടാനായുള്ളൂ എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി […]
Read more

മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

നടന്ന വിസ്മയം മോഹന്‍ലാലിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദന്‍. എല്‍ ഫോര്‍ ലവ് എന്ന ക്യാപ്ഷനും അദ്ദേഹം ചിത്രത്തിന് ഒപ്പം നല്‍കിയിട്ടുണ്ട്. എംബ്രോയ്‍ഡറി ഉള്ള വൈറ്റ് ഷര്‍ട്ടുകള്‍ ആണ് ഫോട്ടോയില്‍ ഇരുവരും ധരിച്ചിരിക്കുന്നത്. അതേസമയം മുന്‍ മാനേജരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി ഇന്നലെ തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസിൽ […]
Read more

ഹോളിവുഡിലേക്ക് ചുവടുവെക്കാനൊരുങ്ങി ദിഷ പഠാനി

ഹോളിവുഡിലേക്ക് ചുവടുവെക്കാനൊരുങ്ങി ബോളിവുഡ് താരം ദിഷ പഠാനി. ഓസ്‌കാർ ജേതാവ് കെവിൻ സ്‌പേസി സംവിധാനം ചെയ്യുന്ന ഹോളിഗാർഡ്‌സ് എന്ന അമാനുഷിക ആക്ഷൻ-ത്രില്ലറിലൂടെയാണ് താരം ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത് . ത്രില്ലിംഗ് സൂപ്പർ നാച്ചുറൽ ആക്ഷൻ വാഗ്ദാനം ചെയ്യുന്ന ചിത്രം, പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. മെക്സിക്കോയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിഷയെ കൂടാതെ ഡോൾഫ് ലണ്ട്ഗ്രെൻ, ടൈറീസ് ഗിബ്‌സൺ, ബ്രിയാന ഹിൽഡെബ്രാൻഡ് തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു. സ്റ്റാറ്റിഗാർഡ്‌സ് vs ഹോളിഗാർഡ്‌സ് എന്ന ഫ്രാഞ്ചൈസിയുടെ ഭാഗമായിരിക്കും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.