Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

യാഷിന്റെ ടോക്സിക് റിലീസിന് ഇനി ഒരാഴ്ച്ച; കൗണ്ട്ഡൗൺ തുടങ്ങി

റിലീസിന് ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, യഷ് നായകനായ ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സിന്റെ ആഗോള റിലീസിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് അറിയിച്ചു. ചുവപ്പ് പശ്ചാത്തലത്തിൽ തീവ്രമായ ഭാവത്തിൽ യഷിനെ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ. ചിത്രത്തിന്റെ പ്രമോഷൻ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പുതിയ പോസ്റ്റർ പ്രേക്ഷകരിലെ പ്രതീക്ഷയും ആവേശവും വർധിപ്പിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘ടോക്സിക്’ ട്രെയിലറിന് പിന്നാലെയാണ് അഡ്വാൻസ് ബുക്കിങ് […]
Read more

ആറ് ബില്യണ്‍ വ്യൂസ്; 14 വർഷം കഴിഞ്ഞിട്ടും തരംഗമായി ‘ഗന്നം സ്‌റ്റൈല്‍’

കൊച്ചി: മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ഒരുകാലത്ത് താളം പിടിപ്പിച്ച ‘ഗന്നം സ്റ്റൈൽ’ പുതിയ റെക്കോർഡുമായി വീണ്ടും വാർത്തകളിൽ. ദക്ഷിണ കൊറിയൻ ഗായകൻ സൈ (PSY) ആലപിച്ച ഗാനം യൂട്യൂബിൽ ഏകദേശം 6 ബില്യൺ കാഴ്ചകൾ സ്വന്തമാക്കിയിരിക്കുകയാണ്. 2012 ജൂലൈയിലാണ് ‘ഗന്നം സ്റ്റൈൽ’ പുറത്തിറങ്ങിയത്. കുതിരക്കുളമ്പടി പോലെയുള്ള വ്യത്യസ്ത നൃത്തച്ചുവടുകളും എളുപ്പത്തിൽ മനസ്സിൽ പതിയുന്ന കോറസുമാണ് ഗാനത്തെ ആഗോള ഹിറ്റാക്കി മാറ്റിയത്. യൂട്യൂബിൽ 1 ബില്യൺ വ്യൂസ് പിന്നിട്ട ആദ്യ വീഡിയോ എന്ന റെക്കോർഡും ഗാനം സ്വന്തമാക്കിയിരുന്നു. […]
Read more

കാവ്യ മാരനും അനിരുദ്ധും ഗ്രീസിൽ വച്ച് വിവാഹിതരാകുന്നു? റൂമറുകൾ ശക്തം

ചെന്നൈ: ഐപിഎൽ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ നവംബര്‍ 10ന് ഇരുവരും വിവാഹിതരാകുമെന്നാണ് വാർത്തകൾ പരക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇരുവരും ഈ വർഷം അവസാനം സ്പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കാവ്യയും അനിരുദ്ധും തമ്മിൽ പ്രണയത്തിലാണെന്നത് വർഷങ്ങളായുള്ള അഭ്യൂഹമാണ്. പുതിയ വാർത്തകൾ അനുസരിച്ച്, ദീപാവലിക്കു രണ്ടു ദിവസത്തിനു ശേഷം നടക്കുന്ന വിവാഹത്തിനായി ഇരുവരും കുടുബത്തോടൊപ്പം ഗ്രീസിലേക്ക് […]
Read more

തരം​ഗമായി മോഹൻലാലും സഞ്ജുവും ഒന്നിച്ചഭിനയിച്ച പരസ്യം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം ശ്രദ്ധേയമാകുന്നു. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പ്രൊമോ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഇൻസ്റ്റാ​ഗ്രാമിൽ മാത്രം 1.2 മില്യൺ വ്യൂസ് നേടിയ വീ‍ഡിയോയ്ക്ക് അരലക്ഷത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിന് ശേഷം കാറിൽ കയറുന്ന ലാലേട്ടൻ, വാഹനം ഓടിക്കുന്നത് സഞ്ജുവാണെന്ന് തിരിച്ചറിയാതെ സംസാരിക്കുന്നതാണ് പ്രമേയം. […]
Read more

ആക്ഷൻ കോമഡി ഡ്രാമ , ഫാമിലി എൻ്റർടെയ്നർ, ഫീൽ ഗുഡ് , ഉൾപ്പെടുന്ന ഓണം സ്പെഷ്യൽ പാക്കേജ് …

കേരളത്തിൻ്റെയും ലോകമൊട്ടാകെ ഉള്ള മലയാളികളുടെയും ദേശീയ സാംസ്കാരിക ആഘോഷമാണ് ഓണം .. ലോകത്തിൻ്റെ ഏത് കോണിൽ ആണെങ്കിലും മലയാളി ഓണം ആഘോഷിച്ചിരിക്കും.നല്ല പായസം കൂട്ടി സദ്യയുമുണ്ണും …. ഏത് ആഘോഷങ്ങൾക്കും കൂടെ നല്ല സിനിമകൾ കൂടെ ഉണ്ടാകണം എന്നത് മലയാളിയുടെ കാലങ്ങളായി കൈമാറിവരുന്ന ആചാരമാണ്…. വേർതിരിവുകൾ ഇല്ലാതെ നെല്ലും പതിരും തിരഞ്ഞെടുക്കാൻ കഴിവ് ഉള്ള മലയാളിക്ക് ഭാഷയോ , ജോണറോ വിഷയമല്ല … ഇപ്രാവശ്യത്തെ ഫീൽഗുഡ് , ത്രില്ലർ , ഫാമിലി എൻ്റർടെയ്നർ തുടങ്ങി എല്ലാം ഉൾപ്പെടുന്ന […]
Read more

‘സിനിമയിലെ പ്രായം കൂടിയ ‘ജെൻ സി’ ഞാൻ ആയിരിക്കും’; ആശംസകൾക്ക് നന്ദി പറഞ്ഞ് കമൽഹാസൻ

ചെന്നൈ: സിനിമയിൽ 67 വർഷം പൂർത്തിയാക്കിയ തനിക്ക് ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് തമിഴ് സൂപ്പർതാരവും രാജ്യസഭാംഗവുമായ കമൽഹാസൻ. 131 വർഷത്തോളം പഴക്കമുള്ള സിനിമാ ചരിത്രത്തിൽ പകുതിയിലേറെ താനും ഭാഗമാണെന്ന് കമൽഹാസൻ പറഞ്ഞു. തന്റെ സിനിമാ ജീവിതത്തിന്റെ 20 വർഷത്തോളം മാത്രമേ പഠനകാലയളവായി തീർക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും ബാക്കിയുള്ളത് മലിന ജലത്തിനൊപ്പമുള്ള ഒഴുക്കായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്റെ സ്വന്തം കണക്കിൽ 20 വർഷം മാത്രമാണ് യഥാർഥ പഠനമായി എനിക്ക് അവകാശപ്പെടാൻ കഴിയുന്നത്,’ കമൽഹാസൻ കൂട്ടിച്ചേർത്തു. ‘ഒരുപക്ഷേ സിനിമയിലെ ഏറ്റവും […]
Read more

സ്ക്രീൻ അക്കാദമിയിലെ പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചു

യാഷ് രാജ് ഫിലിംസ് സിഇഒ അക്ഷയ് വിധാനി, ജംഗ്ലീ പിക്ചേഴ്സ് സിഇഒ അമൃത പാണ്ഡെ, സംവിധായകരും നിർമ്മാതാക്കളുമായ നിഖിൽ അദ്വാനി, ഹർമൻ ബവേജ, മധുർ ഭണ്ഡാർക്കർ, നടനും സംവിധായകനുമായ ആനന്ദ് തിവാരി, സംഗീതജ്ഞൻ അങ്കുർ തിവാരി, സംവിധായികയും തിരക്കഥാകൃത്തുമായ അശ്വിനി അയ്യർ തിവാരി, തിരക്കഥാകൃത്ത് ഭവാനി അയ്യർ എന്നിവരാണ് അക്കാദമി പാനലിലെ പുതിയ അംഗങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ഇതിൽ ഉൾപ്പെടുത്തുമെന്ന് അക്കാദമി അറിയിച്ചു. ഇന്ത്യൻ എക്സ്പ്രസ്സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു ലാഭരഹിത സംരംഭമാണ് സ്ക്രീൻ […]
Read more

സംഗീത പ്രഭ അവാർഡ് ​ഗായിക അഖില ആനന്ദിന്

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിക് ക്ലബ്ബിൻ്റെ ഈ വർഷത്തെ സംഗീതപ്രഭ അവാർഡ് പ്രശസ്ത ഗായിക അഖില ആനന്ദിന്. ക്ലബ്ബ് പ്രസിഡണ്ട് ചെറിയാൻ ഫിലിപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. ക്ലബ്ബ് അംഗങ്ങൾക്കായുള്ള സംഗീതസൂനം അവാർഡ് ഗോപിക സനിൽ കുമാറിനാണ്. ആഗസ്റ്റ് 16 ഞായർ വൈകുന്നേരം 6 മണിക്ക് തമ്പാനൂർ പി.ടി.സി. ടവറിൽ നടക്കുന്ന സംഗീതസന്ധ്യയിൽ സാംസ്ക്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് അവാർഡുകൾ വിതരണം ചെയ്യും. ഡോ. എം. അയ്യപ്പൻ ചെയർമാനായ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. പ്രശസ്തിപത്രവും ശില്പവും പതിനായിരം രൂപയുമാണ് […]
Read more

ഓണം ഫീൽ ഗുഡ് ആക്കാൻ എത്തുന്നു “ബെത്‌ലഹേം കുടുംബയൂണിറ്റ്”; ചിത്രം 21ന് എത്തും

മലയാളിയുടെ ഓണാഘോഷങ്ങളെ പൂർണമാക്കാൻ ഒരു നല്ല സദ്യ എന്ന പോലെ പ്രധാനം ആണ് ഓണത്തിന് തിയേറ്ററിൽ എത്തുന്ന സിനിമകളും . ഈ ഓണത്തിന് മലയാളിക്ക് സദ്യവട്ടങ്ങൾക്ക് ശേഷം കുടുംബത്തോടെ പോയി കാണാൻ സാധിക്കുന്ന ഒരു ഫീൽ ഗുഡ് റോം – കോം ജോണർ ചിത്രമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ . ചെറിയ സ്കെയിലിൽ വന്ന് വമ്പൻ ഹിറ്റുകൾ ആയിമാറിയ “തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ ,പ്രേമലു” എന്നീ ചിത്രങ്ങളുടെ നിരയിലേക്ക് ഗിരീഷ് എ. ഡി യുടെ […]
Read more

നിവിൻ്റെ തമിഴ് കഥക്കായി യുവാൻ ശങ്കറിൻ്റെ ഈണം: “ഏഴ്കടൽ ഏഴ്മലയ്” ലിറിക്കൽ ഗാനം റിലീസായി

അമരനായ ഒരു സന്യാസി വേഷത്തിൽ എത്തുന്ന നിവിൻ പോളി , ഒരു നല്ല മനുഷ്യനായ സൂരി , നിഗൂഢത നിറഞ്ഞ സ്ത്രീയായി അഞ്ജലിയും കൂടെ ഒരു അമ്മ എലിയും.നിവിൻ പോളിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ” ഏഴ് കടൽ ഏഴ് മലയ് ” ൻ്റെ ഒഫീഷ്യൽ ലിറിക്കൽ ഗാനം പുറത്തുവിട്ടു. സംഗീത സാമ്രാട്ട് ഇളയരാജയുടെ മകനും യുവത്വത്തിൻ്റെ ലഹരിയായ ഗാനങ്ങളുടെ സൃഷ്ടാവും ആയ യുവാൻ ശങ്കർ രാജയുടേത് ആണ്. ” നമക്കായി ഒരു വാനം” എന്നതാണ് […]
Read more

Recent News

Advertisement
WhiteswanTV Footer