സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ജെമിനി ഗ്രാന്റ് സർക്കസ് ആലത്തൂരിൽ

പാലക്കാട്: പാലക്കാട് ആലത്തൂരിൽ ജെമിനി ഗ്രാന്റ് സർക്കസിന് തുടക്കമായി. ആലത്തൂർ പുതുകുളം ക്ഷേത്ര മൈതാനത്താണ് സർക്കസ് നടക്കുന്നത്. ആദ്യ ഷോ സ്ഥലം എം എൽ എ കെ ഡി പ്രസേനൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി, വൈസ് പ്രസിഡന്റ് ചന്ദ്രൻ പരവക്കൽ, സെക്രട്ടറി ഡേ: ഡെമിത്രാവ്തുടങ്ങിയവർ പ്രസംഗിച്ചു. ആഫ്രിക്കൻ താരങ്ങൾ ഉൾപ്പെടെ 60 ഓളം കലാകാരൻമാരെ അണിനിരത്തിയ ഷോ ജനങ്ങൾക്ക് പുത്തൻ ഉണർവ് ഏകി. ശനിയും ഞായറും മൂന്ന് ഷോയും ബാക്കിയുള്ള ദിവസങ്ങളിൽ രണ്ട് ഷോയുമാണ് ഉണ്ടാവുകായെന്ന് […]
Read more

നടിക്കെതിരായ ബോഡി ഷെയ്മിങ് വിവാദം; യുട്യൂബർ കാർത്തിക്കിന്റെ ഖേദ പ്രകടനം അം​ഗീകരിക്കില്ലെന്ന് ​ഗൗരി

ചെന്നൈ: നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന്, ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ ആര്‍.എസ് കാര്‍ത്തിക് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി. തന്റെ ചോദ്യത്തില്‍ തെറ്റില്ലെന്നും അത് ഒരു പിആര്‍ സ്റ്റണ്ട് ആണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. https://youtu.be/Q8cjz4BJ_QM?si=jccp-Epb2oMSQzXx വാര്‍ത്താ സമ്മേളനത്തിനിടെ ഗൗരി കിഷനോട് ”ഭാരം എത്രയാണ്?” എന്ന യൂട്യൂബറുടെ ചോദ്യത്തിന് ‘ഇത് സിനിമയുമായി ബന്ധപ്പെട്ട ചോദ്യം അല്ല. ഒരു നടനോടും ഇത്തരമൊരു ചോദ്യം ചോദിക്കുമോ?” എന്ന് മറുപടി നല്‍കി. https://youtu.be/mbRqXn24Dgc?si=jQfwdfr-SlwbXoEK സംഭവം വ്യാപകമായ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. […]
Read more

ദൂരം കുറയുന്നു; ‘കളങ്കാവൽ’ റിലീസിന് മുന്നോടിയായി ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി ആർ.എഫ്.ടി. ഫിലിംസ്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി ആർ.എഫ്.ടി ഫിലിംസ്. ജി.സി.സി ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് കളങ്കാവലിന് വേണ്ടി ഹംസിനി എന്റർടെയിൻമെൻ്റുമായി സഹകരിച്ചു കൊണ്ട് ആർ.എഫ്.ടി ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2014ൽ യൂ.കെ കേന്ദ്രമാക്കി പ്രമുഖ വ്യവസായിയും മലയാളിയുമായ റൊണാൾഡ് തൊണ്ടിക്കൽ തുടക്കം കുറിച്ച സിനിമ വിതരണ ശൃംഖലയാണ് ആർ.എഫ്.ടി ഫിലിംസ്. https://whiteswantvnews.com/youth-arrested-with-cannabis-for-sale/ യൂറോപ്പിലെ നാല് രാജ്യങ്ങളിൽ തുടങ്ങി ഇന്ന് യൂറോപ്പിൽ മാത്രം […]
Read more

ശൈത്യ കട്ടപ്പ തന്നെ; ബിഗ്ഗ്‌ബോസ് കപ്പുയർത്തി അനുമോൾ

മൂന്ന് മാസത്തോളം നീണ്ട കാത്തിരിപ്പിന് സമാപനമായിരിക്കുകയാണ്. അതെ ബി​ഗ് ബോസ് മലയാളം സീസൺ 7ന്റെ വിജയിയെ മോഹൻലാൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹൗസിനുള്ളിലും പുറത്തും ഒരുപാട് പ്രതിസന്ധികൾ നേരിട്ട്, അവയോട് പോരാടി മുന്നേറിയ അനുമോൾ ആണ് ബി​ഗ് ബോസ് സീസൺ 7 കപ്പെടുത്തത്. മലയാളം ബി​ഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നർ കൂടിയാണ് അനുമോൾ. സീസൺ 4ൽ വിജയിയായ ദിൽഷ പ്രസന്നൻ ആയിരുന്നു ആദ്യ ലേഡി വിന്നർ. ബി​ഗ് ബോസ് മലയാളം സീസൺ 7ൽ ടോപ് ഫൈവിൽ […]
Read more

കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തി സുചിത്ര മോഹൻലാലും മകൾ വിസ്‌മയയും

കർണാടക: നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്‌മയയും കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി. സിനിമയിലേക്ക് വിസ്മയ കടക്കുന്നതിനിടെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഈ വർഷം വളരെ സ്‌പെഷ്യലാണെന്ന് സുചിത്ര നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബർ 30നാണ് വിസ്‌മയ നായികയാകുന്ന ‘തുടക്കം’ എന്ന സിനിമയുടെ പൂജാചടങ്ങ് കൊച്ചിയിൽ നടന്നത്. മോഹൻലാൽ, സുചിത്ര മോഹൻലാൽ, പ്രണവ് മോഹൻലാൽ എന്നിവരുടെ നിറസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജൂഡ് […]
Read more

12 മില്യണും കടന്ന് ‘കാന്ത’ ട്രെയ്ലര്‍; ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം നവംബര്‍ 14 ന്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്ലറിന് സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ വരവേല്‍പ്പ്. ഇതിനോടകം യൂട്യൂബില്‍ നിന്ന് 12 മില്ല്യണ്‍ കാഴ്ചക്കാരെയാണ് ഈ ട്രെയ്ലര്‍ നേടിയത്. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്തും സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ […]
Read more

അനോമി ദി ഇക്വേഷന്‍ ഓഫ് ഡെത്ത് സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഭാവന, റഹ്‌മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അനോമി’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ എത്തിക്കുന്ന ചിത്രം കൂടിയാണിത്. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് […]
Read more

തിരു വീര്‍ – ഐശ്വര്യ രാജേഷ് ചിത്രം ആരംഭിച്ചു; നിര്‍മ്മാണം ഗംഗ എന്റര്‍ടൈന്‍മെന്റ്സ്

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘പ്രീ വെഡ്ഡിംഗ് ഷോ’ക്ക് ശേഷം യുവതാരം തിരു വീര്‍ നായകനാകുന്ന പുതിയ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ഗംഗ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മഹേശ്വര റെഡ്ഡി മൂലി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗംഗ എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സൂപ്പര്‍ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. വമ്പന്‍ നിരൂപക പ്രശംസ നേടിയ ശിവം […]
Read more

മറ‍ഞ്ഞിട്ടും മായാത്ത ഓർമകൾ; ഹൃദയത്തിലിന്നുമൊഴുകുന്നു, രവീന്ദ്രസംഗീതം

ലളിതസുന്ദരവും മധുരമനോഹരമായ പാട്ടുകള്‍ മലയാളികൾക്ക് സമ്മാനിച്ച കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്‍ മാസ്റ്ററുടെ ജന്മവാർഷികമാണിന്ന്. ചിരിയും കരച്ചിലും നിറഞ്ഞ വൈകാരിക മുഹൂര്‍ത്തങ്ങളില്‍ സന്ദര്‍ഭത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈണങ്ങള്‍ ഒരുക്കി തലമുറകളെ കോരിത്തരിപ്പിച്ച അതുല്യ സംഗീതഞ്ജനാണ് അദ്ദേഹം. ‘അമരം’, ‘ഭരതം’, ‘ഹിസ്‌ഹൈനസ് അബ്ദുള്ള’, ‘ആറാം തമ്പുരാൻ’, ‘സൂര്യഗായത്രി’, ‘വടക്കുംനാഥൻ’, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ രവീന്ദ്ര സംഗീതത്തിന്റെ മാന്ത്രികത മലയാളികള്‍ അറിഞ്ഞിട്ടുണ്ട്. പാട്ടിന്റെ പൂര്‍ണതക്കായി പലപ്പോഴും വരികളിലും ആലാപനത്തിലും ഓര്‍ക്കസ്ട്രയിലും വരെ അദ്ദേഹം സ്വന്തം കയ്യൊപ്പ് ചാര്‍ത്തി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ […]
Read more

‘ഞാൻ വിജയ് യെ വിവാഹം കഴിക്കും’; മനസ് തുറന്ന് രശ്മിക

ജീവിത പങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വെളിപ്പെടുത്തി നടി രശ്മിക മന്ദാന. ഒരു ബന്ധത്തിൽ ആഴത്തിലുള്ള ധാരണയും വിശ്വസ്തതയുമാണ് താൻ വിലമതിക്കുന്നതെന്ന് രശ്മിക പറഞ്ഞു. അടുത്തിടെ നടന്ന ഒരു ഹോണസ്റ്റ് ടൗൺഹാൾ പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം. പരിപാടിയിൽ രശ്മികയോട് തന്റെ കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരിൽ ആരെയാണ് കൊല്ലുക, വിവാഹം കഴിക്കുക, ഡേറ്റ് ചെയ്യുക എന്ന ചോദ്യം ഉയർന്നു. ‘ഞാൻ വിജയ് യെ വിവാഹം കഴിക്കും’ എന്നാണ് താരം പറഞ്ഞത്. ഇതോടെ പ്രേക്ഷകരിൽ നിന്ന് ഉച്ചത്തിലുള്ള ആർപ്പുവിളിയും കയ്യടികളും ഉണ്ടായി. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.