സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

ഓസ്‌കാര്‍ 2026- മൈക്കിള്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സീ ബക്ക്‌ലീ നടി

ന്യൂയോര്‍ക്ക്: 98ാമത് ഓസ്‌കര്‍ അവാര്‍ഡ് നിശയ്ക്ക് ഹോളിവുഡില്‍ വര്‍ണാഭമായ തുടക്കം. സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെ മൈക്കിള്‍ ബി. ജോര്‍ദന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജെസ്സി ബക്ക്‌ലി മികച്ച നടിയുമായി. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറാണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനായി പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനുള്‍പ്പെടെ ആറു പുരസ്‌കാരങ്ങളാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ നേടിയത്. മികച്ച സഹനടനുള്ള പുരസ്‌കാരം ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’ലൂടെ ഷോണ്‍ പെന്‍ […]
Read more

വെറും 45 രൂപ മാത്രം; ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് രേണു സുധി

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയ താരം രേണു സുധി. അതായത്, രേണുവിന്റെ ചില പോസ്റ്റുകള്‍ കാണാന്‍ ഇനി പണം നല്‍കണം. 45 രൂപയാണ് രേണുവിന്റെ ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍ നിരക്ക്. ഒറ്റ ദിവസം കൊണ്ട് 120ന് അടുത്ത് സബ്‌സ്‌ക്രൈബേഴ്‌സിനെ രേണുവിന് ലഭിച്ചു. ചെറിയ തുകയെ ഈടാക്കുന്നുള്ളു എന്നതുകൊണ്ട് തന്നെ സബ്‌സ്‌ക്രൈബേഴ്‌സിനെ എളുപ്പത്തില്‍ നേടാന്‍ രേണുവിന് കഴിയുന്നുണ്ട്. വൈകാതെ അഹാനയേയും ഹന്‍സികയേയുമെല്ലാം സബ്‌സ്‌ക്രൈബര്‍ കൗണ്ടില്‍ രേണു മറികടക്കും. 377000 ഫോളോവേഴ്‌സാണ് രേണുവിന് ഉള്ളത്. രേണുവിന് പണത്തോട് […]
Read more

ആണുങ്ങളെ ലൈംഗീകമായി ചൂഷണം ചെയ്യും; വെളിപ്പെടുത്തി നടി

സിനിമാ മേഖലയിലെ ചതിക്കുഴികള്‍ തുറന്ന് പറഞ്ഞ് നടി തനുശ്രീ ദത്ത. അഭിനേതാക്കള്‍ ആകണമെന്ന ആഗ്രഹവുമായി എത്തുന്നവര്‍ക്ക് അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്നവരെ സൂക്ഷിക്കണമെന്നും ആരേയും അന്ധമായി വിശ്വസിക്കരുതെന്നുമാണ് തനുശ്രീ പറയുന്നത്. ആദ്യം പുകഴ്ത്തും. പിന്നെ ഇയാളെ പോയി കാണു, അവിടെ ചെല്ലൂ എന്നൊക്കെ പറയും. അതിനാല്‍ സൂക്ഷിക്കണം” എന്നാണ് യുവാക്കള്‍ക്ക് തനുശ്രി നല്‍കുന്ന ഉപദേശം. ഇന്ന് ഞാനിത് പറയുന്നത് നാല് ജീവിതം രക്ഷിക്കാനായെങ്കില്‍ അത്രയും എന്ന് കരുതിയാണ്. ഒരുപാട് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇവിടെ വരുന്നുണ്ട്. അവരെ […]
Read more

‘എന്റെ മകന്റെ വിവാഹം പോലെ’; ബ്ലെസിയുടെ മകന്റെ വിവാഹത്തിനെത്തി മോഹന്‍ലാല്‍

സംവിധായകന്‍ ബ്ലെസിയുടെ മകന്‍ അദിത്തിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. ബ്ലെസിയുടെ മകന്റെ വിവാഹം തനിക്ക് തന്റെ മകന്റെ വിവാഹം പോലെ തന്നെയെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും വാചാലനായി. ബ്ലെസിയുടെ ആദ്യത്തെ സിനിമയായ ”നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍” മുതലുള്ള ബന്ധമാണത്. എന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും മനോഹരമായ മൂന്ന് സിനിമകള്‍ എനിക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി എന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘തന്മാത്ര’, ‘ഭ്രമരം’, ‘പ്രണയം’ എന്നീ ബ്ലെസി സിനിമകളിലെ നായകനായിരുന്നു മോഹന്‍ലാല്‍. ‘തന്മാത്ര’യിലെ അഭിനയത്തിന് […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് പുറത്തു വന്നിരിക്കുന്നത്. ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് എൻ കൃഷ്ണയും, ഗാനം ആലപിച്ചത് അരുണ മേരി ജോർജുമാണ്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി […]
Read more

കെൻ കരുണാസ് ചിത്രം “യൂത്ത്”, “ലവ് സൊല്ലിട്ടാലേ” മ്യൂസിക് വീഡിയോ പുറത്ത്

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന യൂത്ത് എന്ന ചിത്രത്തിലെ പുതിയ മ്യൂസിക് വീഡിയോ വീഡിയോ പുറത്ത്. “ലവ് സൊല്ലിട്ടാലേ” എന്ന വൈബ് യൂത്ത് ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് കെൻ, ഈശ്വർ എന്നിവർ ചേർന്നാണ്. ജി വി പ്രകാശ് കുമാറും കെന്നും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. ഒരു പക്കാ ഡാൻസ് നമ്പർ ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കെൻ […]
Read more

രണ്ടാം ഭാഗം ധുരന്ധർ പ്രതികാരം ആഗോള റിലീസ് മാർച്ച് 19 ന്

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, ആദിത്യ ധർ ഒരുക്കിയ രൺവീർ സിംഗ് നായകനായ ധുരന്ധർ പ്രതികാരം ആഗോള റിലീസായി മാർച്ച് 19 ന് തീയേറ്ററുകളിൽ എത്തുന്നതിനു മുന്നോടിയായി, ചിത്രത്തിന്റെ ആദ്യ ഭാഗമായ ധുരന്ധർ ഇന്ന് മാർച്ച് 13 ന് ആഗോള തലത്തിൽ റീ റിലീസ് ചെയ്തു. ആദ്യം ലോകമെമ്പാടുമുള്ള ഏകദേശം 500 സ്ക്രീനുകളിലായി റീ റിലീസ് ചെയ്യാൻ നിശ്ചയിച്ച ചിത്രം, പ്രേക്ഷകരുടെയും എക്സിബിറ്റേഴ്സിൻ്റെയും ആവശ്യപ്രകാരം ഇപ്പൊൾ ആഗോള തലത്തിൽ 1000+ സ്ക്രീനുകളിൽ ആണ് […]
Read more

തിയറ്ററുകളിൽ ചിരിയുടെയും പേടിയുടെയും മാലപ്പടക്കം തീർത്ത ‘പ്രകമ്പനം’ ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചു

വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ സ്ട്രീമിങ് ആരംഭിച്ചു.വിജേഷ് പാനത്തൂർ സംവിധാനം ചെയ്ത് ശ്രീഹരി വടക്കൻ തിരക്കഥ രചിച്ച ഈ ചിത്രം നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസുമായി ചേർന്നാണ് ഇതിന്റെ നിർമ്മാണം. ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, രാജേഷ് മാധവൻ,പി.പി. […]
Read more

ലാലേട്ടാ എന്ന വിളി… മനസ് തുറന്ന് മോഹന്‍ലാല്‍

കൊച്ചി: പ്രായഭേദമന്യേ മലയാളികള്‍ മോഹന്‍ലാലിനെ വിളിക്കുന്നത് ലാലേട്ടാ എന്നാണ്. കേരളത്തില്‍ അങ്ങനെയൊരു പരി?ഗണന തനിക്കും ഗായകന്‍ കെ ജെ യേശുദാസിനും മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് പറയുകയാണ് മോഹന്‍ലാലിപ്പോള്‍. ഒരു പോഡ്കാസ്റ്റിലാണ് മോഹന്‍ലാല്‍ മനസ് തുറന്നത്. ‘പ്രായത്തിന് അതീതമായി കേരളത്തിലെ കൂടുതല്‍പ്പേരും എന്നെ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ ആളുകളില്‍ നിന്ന് അങ്ങനെയൊരു പ്രിവിലേജ് എനിക്കും ദാസേട്ടനും മാത്രമേ ലഭിച്ചിട്ടുള്ളൂ. സിനിമയില്‍ എന്റെ 48-ാം വര്‍ഷമാണ്. ഇന്നും പുതിയ ചിത്രത്തിന്റെ ആദ്യ ഷോട്ടിന് മുന്‍പ് എനിക്ക് ചെറിയ പരിഭ്രമമുണ്ടാവും’.- മോഹന്‍ലാല്‍ […]
Read more

2026 കേരള ബോക്സ് ഓഫീസ് ‘ചത്താ പച്ച’ ഒന്നാമത് : വിജയ്‍യുടെ ചിത്രമെത്താത്തത് തമിഴകത്തിന് തിരിച്ചടിയായി

​മലയാള സിനിമയെ സംബന്ധിച്ച് 2026-ന്റെ തുടക്കം അത്ര ശുഭകരമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബോക്സ് ഓഫീസിനെ സംബന്ധിച്ച് പൊതുവെ വരണ്ട മാസങ്ങളായ ഫെബ്രുവരിയിലും മാർച്ച് ആദ്യവാരത്തിലും ഇത്തവണ വലിയ ഉണർവ് പ്രകടമായില്ല. മുൻ വർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വൻ ഹിറ്റുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. പൊങ്കൽ റിലീസായി പ്ലാൻ ചെയ്തിരുന്ന വിജയ് ചിത്രം ‘ജനനായകൻ’ എത്താത്തത് തമിഴ് ബോക്സ് ഓഫീസിനൊപ്പം കേരളത്തിലെ കളക്ഷനെയും പ്രതികൂലമായി ബാധിച്ചു. ​ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ കേരളത്തിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.