നിറത്തിന്റെ പേരിൽ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയല്ല, അത് മറ്റൊരു നടി: തുറന്നു പറഞ്ഞ് വിനയൻ
നടൻ കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ചുവെന്ന് ആരോപിച്ച് നടി ദിവ്യ ഉണ്ണിക്കെതിരെ വർഷങ്ങളായി നിലനിന്നിരുന്ന വിവാദങ്ങൾക്ക് വിരാമമിട്ട് സംവിധായകൻ വിനയൻ. കലാഭവൻ മണിയെ അപമാനിച്ച നായിക ദിവ്യ ഉണ്ണി അല്ലെന്ന് വിനയൻ തുറന്നുപറഞ്ഞു. വിവാദത്തിന് ആസ്പദമായ സംഭവം നടന്നത് ‘കല്യാണ സൗഗന്ധികം’ എന്ന സിനിമയുടെ സെറ്റിലല്ലെന്നും, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യഥാർഥ സംഭവമെന്നും ആ നടി ദിവ്യ ഉണ്ണി അല്ലെന്നും വിനയൻ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. വിനയൻ സംവിധാനം ചെയ്ത […]
Read more

