സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ഷാജിപ്പാപ്പനും പിള്ളേരും മൂന്നാം വരവ് എപ്പോൾ; ആട് 3 റിലീസ് പ്രഖ്യാപിച്ചു

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ചിത്രത്തിൻ്റെ ഒരു പുത്തൻ പോസ്റ്ററും റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് പുറത്ത് വിട്ടിട്ടുണ്ട്. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ […]
Read more

ധ്രുവ് വിക്രം നായകനാകുന്ന ബൈസണ്‍, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

ധ്രുവ് വിക്രം നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബൈസണ്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ദീപാവലി റിലീസായി എത്തുന്ന ബൈസണിലെ ആദ്യ ഗാനം സെപ്‍തംബര്‍ ഒന്നിന് പുറത്തുവിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട് മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകൻ മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. ഛായാഗ്രാഹണം ഏഴില്‍ അരശായിരിക്കും. മാരി സെല്‍വരാജ് ചിത്രം […]
Read more

‘ലോക’ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്; ജൂഡ് ആന്തണി ജോസഫ്

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക ചാപ്റ്റർ 1 : ചന്ദ്ര’യെ പ്രശംസിച്ച് ജൂഡ് ആന്തണി ജോസഫ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്നാണ് ലോകയെ ജൂഡ് ആന്തണി വിശേഷിപ്പിച്ചത്. ഒപ്പം ഡൊമിനിക് അരുണിന്റെ സംവിധാന മികവിനെയും കല്യാണിയുടെ പ്രകടനത്തെയും ജൂഡ് അഭിനന്ദിച്ചു. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന […]
Read more

രാഷ്ടീയത്തിലും സിനിമയിലും സജീവമായി യുവ നടന്‍കരിക്കകം അനീഷ്.

തിരുവനന്തപുരം:സജീവ രാഷ്ടീയത്തില്‍ നിന്ന് മലയാള സിനിമയിലും ചുവടു വയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശി കരിക്കകം അനീഷ്. തന്റെ മൂന്നാമത്തെ ചിത്രമായ ‘അങ്കം അട്ടഹാസം’ തിയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അനീഷ്. വര്‍ഷങ്ങളായി രാഷ്ടീയ പ്രവര്‍ത്തനങ്ങളുമായി നീങ്ങുന അനീഷിന്റെ മനസ്റ്റ് നിറയെ സിനിമയായിരുന്നു. ഇതിനിടെ ഒട്ടെറെ ജോലികളും അനീഷ് ചെയ്തു. സനിമാ ജീവിതത്തെക്കുറിച്ച് അനീഷ് പറയുന്നു.1999 കാലഘട്ടത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും മിമിക്രിയിലും മോണോ ആക്ട്കളിലും നാടകങ്ങളിലും പല വേദികളിലും തിളങ്ങിയിട്ടും ഒടുവില്‍ ജീവിക്കാന്‍ വേണ്ടി ബാംഗ്ലൂരിലേക്ക് ഞാന്‍ വണ്ടികയറി എന്നിട്ടും കലയൊന്നും വിടാതെ […]
Read more

കൊച്ചിയെ ഇളക്കിമറിച്ച് ശിവകാര്‍ത്തികേയന്റെ മദ്രാസി പ്രീ റിലീസ് ഇവന്റ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയുടെ കേരളാ പ്രീ ലോഞ്ച് ഇവന്റ് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളില്‍ നടന്നു. നിറഞ്ഞു കവിഞ്ഞ ആരാധകര്‍ക്ക് നന്ദി പറഞ്ഞ ശിവകാര്‍ത്തികേയന്‍ തന്റെ ഓരോ സിനിമയും ഇറങ്ങുമ്പോള്‍ സ്‌നേഹം തരുന്ന മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയിറങ്ങുന്ന മദ്രാസി തിയേറ്ററില്‍ റിപ്പീറ്റ് വാച്ച് ആയി നിങ്ങളോരോരുത്തരും കാണണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രേക്ഷകര്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടു പറയുന്ന അഭിപ്രായം തന്നെയാണ് […]
Read more

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ജയസൂര്യ – റോജിന്‍ തോമസ് ചിത്രം ‘കത്തനാര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘കത്തനാര്‍’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടന്‍ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആര്‍ രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേര്‍സ്. […]
Read more

രാവിലെ 6 മണി മുതല്‍ ഷോകള്‍, അതും നാലാം ദിനം; ചരിത്രം കുറിച്ച് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ ചരിത്രം കുറിക്കുന്നു. ഞായറാഴ്ച രാവിലെ 6 മണി മുതല്‍ ആണ് ചിത്രത്തിന്റെ ഷോകള്‍ കേരളത്തില്‍ ആരംഭിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രത്തിന്റെ ഷോകള്‍ റിലീസ് ചെയ്ത് നാലാം ദിവസം രാവിലെ 6 മണി മുതല്‍ ആരംഭിക്കുന്നത്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചിത്രം 6 മണിക്ക് പ്രദര്‍ശനം ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രം […]
Read more

വേഫെറര്‍ ഫിലിംസിന്റെ ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ദുബായ് ലോഞ്ച്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’യുടെ ദുബായ് ലോഞ്ച് നടന്നു. കഴിഞ്ഞ ദിവസം ദുബായിലെ 369 സിനിമാസില്‍ ആണ് ചിത്രത്തിന്റെ ദുബായ് ലോഞ്ച് നടന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍, ചന്ദു സലിം കുമാര്‍, സംവിധായകന്‍ ഡൊമിനിക് അരുണ്‍, അരുണ്‍ കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രേക്ഷകരോടൊപ്പം ചിത്രം കണ്ട അണിയറ പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം സംവദിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. കേരളത്തിന് അകത്തും […]
Read more

ജയസൂര്യയുടെ ‘കത്തനാര്‍’ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ

‘ഹോം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാര്‍. ജയസൂര്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഗോകുലം മൂവീസ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. 212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും ഈ പടത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. […]
Read more

ധീരമായ കാല്‍ വെയ്പ്പുമായി ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്; ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം കുറിച്ച് ‘ലോക’

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമാണിത്. ലോക നിലവാരത്തില്‍ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിന്റെ അതിരുകള്‍ താണ്ടി അഭിനന്ദനം നേടുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും വേഫേറര്‍ ഫിലിംസിനും കൂടിയാണ്. ഇത്രയും സങ്കേതിക പൂര്‍ണതയില്‍ ഒരു ചിത്രം നിര്‍മ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ ചിത്രത്തിന്റെ കേന്ദ്രമായി നിര്‍ത്തിക്കൊണ്ട് ഇത്രയും വമ്പന്‍ കാന്‍വാസില്‍, മലയാള സിനിമ ഇതുവരെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.