സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

വിജയിച്ചതിൽ സന്തോഷം, എല്ലാവരും യോജിച്ച് മുന്നോട്ട് പോകും: ശ്വേത മേനോൻ

കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു.`ജയിച്ചതിൽ ഒരുപാട് സന്തോഷം. ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും. സംഘടനയിൽ നിന്നും പുറത്തു പോയിട്ടുള്ളവർക്ക് എപ്പോൾ വേണമെങ്കിലും തിരികെ വരാമെന്നും എല്ലാവരും ഒരു കുടുംബമാണെന്നും’- ശ്വേത മേനോൻ പറഞ്ഞു. കൂടാതെ മലയാള സിനിമയിലെ മുൻനിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ പ്രധാനപ്പെട്ട ഘടകങ്ങളാണെന്നും ശ്വേത വ്യക്തമാക്കി. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും ശ്വേത കൂട്ടിച്ചേർത്തു.
Read more

‘പ്രകമ്പനം’ ഫുൾ പായ്ക്കപ്പ്

ക്യാമ്പസ് പശ്ചാത്തലത്തിൽ വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്രകമ്പനം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന മിസ്റ്റിക് -കോമഡി എന്റർടെയ്നറാണ് ചിത്രം. നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ കഥയും സംവിധാനവും വിജേഷ് പാണത്തൂരാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. വ്യത്യസ്ഥ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ നിലനിന്നു പോരുന്ന മൂന്നു സ്ഥലങ്ങളിൽ നിന്നും കൊച്ചിനഗരത്തിലെ ഒരു […]
Read more

‘കൂലി’ ആദ്യദിന കളക്ഷൻ 151 കോടി

ബോക്സ് ഓഫീസ് തൂക്കി രജനികാന്ത് ചിത്രം കൂലി. ആദ്യദിനകളക്ഷൻ 151 കോടി രൂപയാണ്. നിർമാതാക്കളായ സൺ‌ പിക്ചേഴ്സ് ആണ് കളക്ഷൻവിവരം പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും കൂടിയ ആദ്യദിന കളക്ഷനാണ് കൂലി നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനകം തന്നെ മികച്ച അഡ്വാൻസ് ബുക്കിംഗുകളിലൂടെ തരംഗം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിലായി കൂലിയുടെ ആദ്യ ദിവസത്തെ മൊത്തം കളക്ഷൻ ഏകദേശം 65 കോടി രൂപയാണെങ്കിലും, തമിഴ്‌നാട്ടിൽ നിന്ന് 28–30 കോടി […]
Read more

രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം ‘പീറ്റർ’ഫസ്റ്റ് ലുക്ക് പുറത്ത്

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമിക്കുന്ന ‘പീറ്റർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. മടിക്കേരിയുടെയും ഭാഗമണ്ഡലത്തിന്റെയും നാടൻ സൗന്ദര്യത്തിന് നടുവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം ഇതിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ നിഗൂഢതകൾ നിറഞ്ഞതാണ്. 30 ദിവസങ്ങൾകൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ […]
Read more

ബിപാഷയെ ബോഡിഷെയിം ചെയ്തതില്‍ ഖേദംപ്രകടിപ്പിച്ച് മൃണാൾ ഠാക്കൂര്‍

ബിപാഷ ബസുവിനെ ബോഡിഷെയിം ചെയ്തന്ന ആരോപണത്തില്‍ വിശദീകരണവുമായി നടി മൃണാള്‍ ഠാക്കൂര്‍. ബിപാഷ ബസു ‘പുരുഷനെപ്പോലെ മസിലുള്ള’ സ്ത്രീയാണെന്ന്‌ മൃണാള്‍ ഠാക്കൂര്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പഴയ വാക്കുകള്‍ അടുത്തിടെ വൈറലായി. ബിപാഷയും പരോക്ഷപ്രതികരണവുമായി എത്തിയതോടെയാണ് മൃണാള്‍ ഇന്റഗ്രാമില്‍ വിശദീകരണവും ഖേദപ്രകടനവും നടത്തിയത്. ‘കൗമാരക്കാരിയായിരുന്നു ഞാന്‍ 19-ാം വയസ്സില്‍ ഒരുപാട് വിഡ്ഢിത്തങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകളുടെ ഗൗരവമോ, തമാശയ്ക്ക് പറയുന്ന വാക്കുകള്‍ എത്രമാത്രം വേദനിപ്പിക്കുമെന്നോ ഞാന്‍ പലപ്പോഴും മനസിലാക്കിയിരുന്നില്ല. എന്നാല്‍, ആ വാക്കുകള്‍ വേദനിപ്പിച്ചു എന്നതില്‍ ഞാന്‍ […]
Read more

അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഒരു വനിത; മാറ്റം ഉണ്ടാകണമെന്ന് ഹണി റോസ്

കൊച്ചി: സംഘടന തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഒരു വനിത വരണമെന്നാണ് ആ​ഗ്രഹമെന്ന് നടി ഹണി റോസ്. സംഘടനയ്ക്ക് വനിതാ അധ്യക്ഷ വേണം. മാറ്റം ഉണ്ടാകണമെന്നും ഒരു വനിതാ അധ്യക്ഷ വരാൻ ഭയങ്കരമായി ആഗ്രഹിക്കുന്നുവെന്നും ഹണി റോസ് അഭിപ്രായപ്പെട്ടു. സ്ത്രീ പക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടന കൂടിയാകണം അമ്മ എന്ന് ഹണി റോസ് പറഞ്ഞു. ശ്വേതാ മേനോന് എതിരായ കേസിന്റെ രാഷ്ട്രീയം അറിയില്ല. വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. താരസംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ […]
Read more

”അളിയാ… എന്താ അങ്ങനൊരു ടോക്ക്, തുടങ്ങിയതല്ലേ ഉള്ളു”; നെഗറ്റീവ് കമന്റിന് പെപ്പയുടെ കിടിലൻ മറുപടി

ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ അണിയറപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ സിനിമയിൽ സംഗീതമൊരുക്കുന്ന ‘കാന്താര’യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥിന്‍റെ സിനിമകൾ ചേർത്തുവെച്ചൊരു വീഡിയോ കഴിഞ്ഞ ദിവസം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് പുറത്തുവിട്ടിരുന്നു. വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്‍റടിച്ചുകൊണ്ടെത്തിയ ഒരാൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് ഇപ്പോള്‍ പെപ്പെ. വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് […]
Read more

അർജുൻ അശോകൻ നായകനായെത്തുന്ന ‘തലവര’ ഓഗസ്റ്റ് 22ന് തിയേറ്ററുകളിൽ

അർജുൻ അശോകൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തലവര. ചിത്രം ഓഗസ്റ്റ് 22ന് തിയേറ്ററുകളിൽ എത്തുന്നു. പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയ സിനിമയുടെ മനോഹരമായ ടീസർ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണ് സിനിമയിൽ എത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’ അഖിൽ അനിൽകുമാറാണ് […]
Read more

‘ഹൃദയപൂര്‍വ്വം’ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക. ലോകാ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ചിത്രത്തിന്‍റെ ജര്‍മനിയിലെ വിതരണം നിര്‍വ്വഹിക്കുന്നത്. ഇതിപ്പോൾ ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിന് ജര്‍മനിയില്‍ ആരംഭിച്ചിരിക്കുകയാണ്. തിയറ്റര്‍ റിലീസിന് 15 ദിനങ്ങള്‍ ശേഷിക്കെയാണ് ആദ്യ ബുക്കിംഗ് ജര്‍മനിയില്‍ ആരംഭിച്ചിരിക്കുന്നത്. എമ്പുരാന്‍ ജര്‍മനിയില്‍ എത്തിച്ചതും ഇതേ കമ്പനി ആയിരുന്നു. ചിത്രം അവിടെ മികച്ച കളക്ഷനും നേടിയിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് […]
Read more

‘മേലേ മാനത്ത് നീയേ മടിയിൽ’; ‘ഒരു റൊണാള്‍ഡോ ചിത്ര’ത്തിലെ ഗാനമെത്തി

കുടുംബബന്ധങ്ങളെ, സ്നേഹബന്ധങ്ങളെ, സൗഹൃദങ്ങളെയൊക്കെ ഏറെ ആഴത്തിൽ സ്പർ‍ശിക്കുന്ന സിനിമയായി തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി തുടരുകയാണ് ഒരു റൊണാള്‍ഡോ ചിത്രം എന്ന സിനിമ. റിനോയ് കല്ലൂർ‍ – അശ്വിൻ ജോസ് സിനിമയായ ‘ഒരു റൊണാള്‍ഡോ ചിത്ര’ത്തിലെ കെ.എസ് ചിത്രയും സൂരജ് സന്തോഷും ചേർന്നാലപിച്ച ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മേലേ മാനത്ത് നീയേ മടിയിൽ…’ എന്ന ഗാനത്തിന് ജോ പോൾ വരികളെഴുതി ദീപക് രവി സംഗീതം പകര്‍ന്നിരിക്കുന്നു. നാല് കുഞ്ഞൻ സിനിമകള്‍ കോർത്തുവെച്ച ഒരു ആന്തോളജി ഘടനയിലുള്ള ‘ഒരു […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.