Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

കിരീടം ചൂടാൻ യമാലിന്റെ ചിറകിലേറി ഫ്യൂന്റെയുടെ സ്പെയിൻ

മാഡ്രിഡ്: യൂറോപ്യൻ ഫുട്ബോളിന്റെ സ്വർണകാലം തിരിച്ചുപിടിക്കാൻ സുവർണവീരന്മാരെ മറികടന്ന് സ്പെയിൻ പുതിയ തലമുറയുമായാണ് ഇത്തവണ എത്തുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളായി ലോകകപ്പിലും യൂറോപ്പ്യൻ ടൂർണമെന്റുകളിലും പ്രതീക്ഷകൾ നിറവേറ്റാനാകാതെ വന്ന സ്പെയിൻ, പുതിയ പരിശീലകനായ ലൂയിസ് ഡെലാ ഫ്യൂന്റെ കീഴിൽ തങ്ങളുടെ തന്ത്രങ്ങൾ വീണ്ടും പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. ഫ്യൂന്റെ ടിക്കറ്റ് ടിക്കി ടാക്ക ഫുട്ബോളിന്റെ അടിസ്ഥാന തന്ത്രം പുനർജ്ജീവിപ്പിച്ച്, യുവ താരങ്ങളുടെ പൊസിഷൻ നിയന്ത്രണത്തിലൂടെ എതിരാളികളെ മയക്കാനും സ്പെയിനിന് ഗോളുകൾ നേടാനുമുള്ള മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. മിഡ് ഫീൽഡിൽ പെഡ്രി, സുബിമെൻഡി, […]
Read more

ലോകം കാൽപന്ത് ആവേശത്തിലേക്ക്; അർജന്റീനക്കും ബ്രസീലിനും ജയം

മെക്‌സിക്കോ സിറ്റി: ലോകകപ്പ്‌ ഫുട്‌ബോൾ സന്നാഹ മത്സരങ്ങളിൽ ബ്രസീലിനും അർജന്റീനയ്ക്കു വിജയം. ഹോണ്ടുറാസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന ജയിച്ചത്. ഈജിപ്തിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീലും ജയച്ചു. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസിയും ബ്രസീലിനായി നെയ്മറും കളത്തിലിറങ്ങിയില്ല. ടെക്സസിൽ നടന്ന മത്സരത്തിൽ ഹോണ്ടുറാസിനെതിരെ അർജന്റീനയുടെ സമ്പൂർണ ആധിപത്യമായിരുന്നു. 37-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാർട്ടിനസ് ടീമിന് ലീഡ് നൽകി. 54-ാം മിനിറ്റിൽ അർജന്റീന ലീഡ് ഇരട്ടിയാക്കി. മാർട്ടീനസിന്റെ ബാക്ക്‌ഹീൽ പാസ് സ്വീകരിച്ച് ഗ്വിലിയാനോ […]
Read more

കൊച്ചിൻ പ്രീമിയർ ലീഗ് 2026; ഫൈനൽ മത്സരം നാളെ

കൊച്ചിൻ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിന്റെ വാശിയേറിയ ഫൈനൽ മത്സരം 07/06/2025, ഞായറാഴ്ച രാവിലെ 7 : 45 ന് ഗോൾഡൻ ത്രെഡ്സ് എഫ്സിയും, മുത്തൂറ്റ് എഫ് എ യും തമ്മിൽ ഏറ്റുമുട്ടും. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ പി വി ശ്രീനിജന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ശ്രീ. .ടി.ജെ വിനോദ് എം എൽ എ സമ്മാനദാനം നിർവഹിക്കുന്നതാണ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ: ജെ ജേക്കബ്, കേരള ഫുട്ബോൾ അസോസിയേഷന്റെയും, ജില്ലാ […]
Read more

കാലിന് പരിക്ക്; ഈജിപ്തിനെതിരായ സന്നാഹ മത്സരത്തിന് നെയ്മറില്ല

ഫുട്‌ബോൾ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബ്രസീൽ ടീമിന് തിരിച്ചടിയായി സൂപ്പർതാരം നെയ്മറിന്റെ പരിക്ക്. കാലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ഈജിപ്തിനെതിരായ സന്നാഹ മത്സരത്തിൽ താരം കളിക്കില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) അറിയിച്ചു. ന്യൂജേഴ്‌സിയിലെ പരിശീലന ക്യാമ്പിൽ തുടരുന്ന നെയ്മർ ഫിസിയോതെറാപ്പിക്കും ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പ്രത്യേക പരിശീലനങ്ങൾക്കും വിധേയനാകും. സമീപകാലത്ത് തുടർച്ചയായ പരിക്കുകൾ നെയ്മറിന്റെ കരിയറിനെ ബാധിച്ച സാഹചര്യത്തിൽ ലോകകപ്പിലെ താരത്തിന്റെ പ്രകടനം സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ, ബ്രസീൽ പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടി ലോകകപ്പ് ടീമിൽ […]
Read more

വാ പൊത്തി സംസാരിക്കരുത്, ത്രോ വൈകിപ്പിക്കരുത്… ലോകകപ്പില്‍ നിയമങ്ങള്‍ കര്‍ശനമാക്കി ഫിഫ

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളിന് മുന്നേ നിയമങ്ങള്‍ കര്‍ശനമാക്കി ഫിഫ. കളിയില്‍ സമയം നഷ്ടപ്പെടുത്താനും റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും ശ്രമിച്ചാല്‍ കാത്തിരിക്കുന്നത് കടുത്ത നടപടി. ഫുട്ബോളിന്റെ നിയമനിര്‍മാതാക്കളായ ഇന്റര്‍നാഷനല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഇഫാബ്) രൂപം നല്‍കിയ നിയമങ്ങള്‍ ലോകകപ്പ് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫിഫ ചീഫ് റഫറീയിങ് ഓഫിസര്‍ പിയര്‍ല്യൂജി കൊളിന അറിയിച്ചു. ഇക്കഴിഞ്ഞ ആഫ്രിക്ക നേഷന്‍സ് കപ്പ് ഫൈനലില്‍ തങ്ങള്‍ക്കെതിരെ വിധിച്ച പെനല്‍റ്റിയില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ കളം വിട്ട സംഭവങ്ങളടക്കം ഒഴിവാക്കാനാണ് പുതിയ നീക്കം. […]
Read more

ലോകകപ്പിന് മുന്നേ ഞെട്ടി ഫ്രാൻസ്, മുട്ടുമടക്കിയത് ഐവറികോസ്റ്റിന് മുന്നിൽ

നാന്റസ്: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയുമായി ഫ്രാൻസ്. എംബാപ്പെയുടെ നായകത്വത്തിൽ ഇറങ്ങിയ ഫ്രഞ്ച് പടയെ ഐവറി കോസ്റ്റാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഐവറി കോസ്റ്റിന്റെ ജയം. മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ തന്നെ ഇരുടീമുകളും ആക്രമണഫുട്‌ബോൾ അഴിച്ചുവിട്ടു. എംബാപ്പെ പലതവണ ഐവറി കോസ്റ്റിന്റെ പെനാൽറ്റി ബോക്‌സിൽ ഇരച്ചുകയറിയെങ്കിലും വല കുലുങ്ങിയില്ല. കിട്ടിയ അവസരങ്ങളിൽ ഐവറി കോസ്റ്റും ആക്രമിച്ചുകളിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഫ്രാൻസ് ലീഡെടുത്തു. റയാൻ ചെർക്കിയാണ് ടീമിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ 53-ാം […]
Read more

സിംഹാസനം തിരിച്ചുപിടിച്ചു; ഫിഫ റാങ്കിങ്ങിൽ വീണ്ടും അർജന്റീന ഒന്നാമത്

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ഫിഫ റാങ്കിംഗിൽ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തേക്ക് വീണ്ടും ഉയർന്നു. 1874.81 പോയിന്റ് നേടി ലയണൽ മെസ്സി നേതൃത്വത്തിലുള്ള ടീം മുന്നിലുള്ള സ്ഥാനത്തേക്ക് തിരിച്ചെത്തിയത് 2026 ലോകകപ്പിന് മുന്നോടിയായുള്ള വലിയ ആത്മവിശ്വാസം നൽകും. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയതാണ് പ്രധാന നേട്ടം. ഫ്രാൻസ്, ഐവറി കോസ്റ്റിനെതിരെ സൗഹൃദ മത്സരത്തിൽ തോറ്റതോടെ, മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ഇതോടെ ഒന്നാം സ്ഥാനത്തിരുന്ന ഫ്രാൻസിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. സ്പെയിൻ 1873.01 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ട് […]
Read more

ത്രീഡി സ്കാനിങ്, കണക്ടഡ് ബോൾ, എഐ അസിസ്റ്റന്റ്; സാങ്കേതിക വിപ്ലവത്തിന്റെ ലോകകപ്പ്

മെക്സിക്കോ സിറ്റി: ഈ ലോകകപ്പ് സാങ്കേതിക വിപ്ലവത്തിന്റേത് കൂടിയാണ്. കളിയിലെ നിർണായക തീരുമാനങ്ങൾ കൂടുതൽ കൃത്യമാക്കാനും, മത്സരങ്ങളുടെ തത്സമയ വിശകലനം മെച്ചപ്പെടുത്താനും, ഒപ്പം കാണികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കാനും ലക്ഷ്യമിട്ടാണ് അത്യാധുനിക സാങ്കേതികവിദ്യകൾ ഫിഫ അവതരിപ്പിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ‘അഡ്വാൻസ്ഡ് സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്നോളജി’ ഈ ടൂർണമെന്റിൽ ഉപയോഗിക്കും. പുതിയ സാങ്കേതികവിദ്യ പ്രകാരം ഓഫ്‌സൈഡ് വിവരങ്ങൾ വീഡിയോ അസിസ്റ്റന്റ് റഫറിക്ക് (VAR) പോകുന്നതിന് പകരം കളിക്കളത്തിലുള്ള അസിസ്റ്റന്റ് റഫറിമാർക്ക് നേരിട്ട് സ്മാർട്ട് വാച്ചിലൂടെയോ മറ്റോ സന്ദേശമായി […]
Read more

ഫിഫ കേട്ടു; സ്പീഡിന്റെ ഗാനം ലോകകപ്പ് ആല്‍ബത്തില്‍

പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഐഷോസ്പീഡിന്റെ ഗാനം ലോകകപ്പ് ആല്‍ബത്തില്‍ ഉൾപ്പെടുത്തി. ഫിഫ. ടീമുകളുടെ പേര് പറഞ്ഞാണ് ഐഷോസ്പീഡ് ‘ചാമ്പ്യന്‍സ്’ ഗാനം തുടങ്ങുന്നത്. ഓരോ ടീമിന്റെയും പതാകയും പിടിച്ച് ആരാധകരെത്തുന്നു ഗാനം ‘ചാമ്പ്യന്‍സ്’ ആരാധകരുടെ പ്രിയപ്പെട്ട ഗാനം ആയി മാറിയിരുന്നു. May 31, 2026-ന് പുറത്തിറങ്ങി, ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 5 ലക്ഷം വ്യൂസ് നേടി, ആകെ 14 മില്യൺ കാഴ്ചക്കാരെ മറികടന്നു. ക്കീറയുടെ ഗാനമാണ് ലോകകപ്പിന് ഔദ്യോഗികമെങ്കിലും ഐഷോസ്പീഡിന്റെ ഗാനത്തിനാണ് ആരാധക പിന്തുണ […]
Read more

കാത്തിരുന്നത് 24 വർഷം, നൂറിലേറെ ചുവന്ന കാറുകൾ; ലോകകപ്പ് ടീമിന് ​ഗംഭീര യാത്രയയപ്പ് നൽകി തുർക്കി- VIDEO

ഇസ്താംബുൾ: 24 വർഷത്തെ കാത്തിരിപ്പിനു ശേഷം ഫുട്‌ബോൾ ലോകകപ്പിന് യോഗ്യത നേടിയ തുർക്കി ടീമിന് ​ഗംഭീര യാത്രയയപ്പ് നൽകി നാട്. കഴിഞ്ഞ ദിവസമാണ് ലോകകപ്പിനായി തുർക്കി ഫുട്‌ബോൾ ടീം യുഎസിലേക്ക് യാത്ര തിരിച്ചത്. ഇസ്താംബൂളിലെ പരിശീലന സ്ഥലത്തു നിന്ന് വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. ഗംഭീര കാർ പരേഡാണ് സംഘടിപ്പിക്കപ്പെട്ടത്. തുർക്കിഷ് ഫുട്‌ബോൾ ഫെഡറേഷനും തുർക്കിയിലെ പ്രമുഖ കാർ നിർമാതാക്കളും സംയുക്തമായാണ് ഈ യാത്രയയപ്പ് ഒരുക്കിയത്. നൂറിലേറെ കാറുകളാണ് തുർക്കി ടീം ബസിന് അകമ്പടിയായി വിമാനത്താവളം വരെ സഞ്ചരിച്ചത്. ചുവന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix