പന്തുരുളാൻ ഇനി 8 നാൾ മാത്രം; ഈ ലോകകപ്പിൽ തൂക്കാവുന്ന റെക്കോർഡുകൾ ഇത്രയും
ന്യൂയോർക്ക്: കളിക്കളത്തിലെ റെക്കോർഡുകൾ എന്നത് തകർപ്പെടാനുള്ളത് കൂടിയാണ്. അത്തരത്തിൽ തകർക്കപ്പെടാൻ സാധ്യതയുള്ള ചില റെക്കോർഡുകൾ ഈ ലോകകപ്പിലുമുണ്ട്. ലോകകിരീടത്തിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ട ടീം ബ്രസീലാണ്. 1958, 1962, 1970, 1994, 2002 എന്നിങ്ങനെ അഞ്ച് തവണയാണ് കാനറികൾ ലോകഫുട്‍ബോളിന്റെ രാജാക്കന്മാരായി മാറിയത്. ഈ വർഷം കിരീടം നേടാനായാൽ ജർമനിക്ക് ഈ റെക്കോർഡിനൊപ്പം പിടിക്കാം. 1954, 1974, 1990, 2014 ലോകകപ്പുകളാണ് ജർമനി സ്വന്തമാക്കിയത്. നിലവിലെ ജേതാക്കളായ അർജന്റീനക്കും ഒരു റെക്കോർഡ് സ്വന്തമാക്കാൻ അവസരമുണ്ട്. ഈ […]
Read more



