ഫിഫ ലോകകപ്പ് സൗജന്യമായി യൂട്യൂബിൽ കാണാം; എന്നാൽ ഇന്ത്യൻ ആരാധകര്‍ക്ക് നിരാശ
ലോകകപ്പിന് മുൻപ് തൊട്ടേ ആരാധകരാക്കിടയിൽ ചർച്ചയായിരുന്നു തത്സമയ മത്സരങ്ങൾ എവിടെ കാണാൻ കഴിയുമെന്നത്. എന്നാൽ ഇപ്പോൾ, അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി 2026 ജൂൺ 12ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് പ്രമുഖ യൂട്യൂബ് ചാനൽ കാസെ ടിവി പ്രഖ്യാപിച്ചു. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്പോർട്സ് മീഡിയ സ്ഥാപനമായ ലൈവ് മോഡുമായി ചേർന്നാണ് കാസെ ടിവി ഈ സംപ്രേഷണാവകാശം ഉറപ്പാക്കിയിരിക്കുന്നത്. എന്നാൽ ഈ സൗജന്യ സംപ്രേഷണം ബ്രസീൽ […]
Read more




