അതിരപ്പിള്ളി വാച്ചുമരം ഉന്നതിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തൃശ്ശൂർ: അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, തൃശൂർ ജില്ലാ ടി.ബി. സെന്റർ, വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദം, അതിരപ്പിള്ളി കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വാച്ചുമരം ഉന്നതിയിൽ വച്ച് കാൻസർ- ക്ഷയരോഗ – എക്സ്റെ പരിശോധനയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പെരിങ്ങൽക്കുത്ത്, മുക്കുംപുഴ, വാച്ചുമരം,പോത്തുപ്പാറ, തവളക്കുഴിപ്പാറ ഉന്നതിയിലെ ആളുകൾ പങ്കെടുത്ത ക്യാമ്പിന് ബ്ലോക് മെമ്പർ കെ.’ കെ റിജേഷ്.. ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിൽ കുടുംബശ്രീ ചെയർപേഴ്സൻ നടാഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി. ഓഫീസർ ഡോ. ജിൽഷോ ജോർജ്ജ് ,. വാർഡ് മെമ്പർമാരായ […]
Read more

