സെന്റ് ജെയിംസ് ആശുപത്രിക്ക് ദേശീയ അംഗീകാരം
തൃശ്ശൂർ: സെന്റ് ജെയിംസ് ആശുപത്രിക്ക് ദേശീയ അംഗീകാരം ലഭിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍ക്കുന്ന എന്‍എബിഎച്ച് അക്രിഡിറ്റേഷനാണ് സെന്റ് ജെയിംസ് ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഡോ.ഫാദര്‍ ആന്റു ആലപ്പാടന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 36 വര്‍ഷമായി ആരംഭിച്ച ആശുപത്രിക്ക് 2023ല്‍ എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ആശുപത്രിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നേരിട്ട് കണ്ട് ബോധ്യപ്പെടത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. 9 ഓപ്പറേഷന്‍ തീയറ്ററുകള്‍, എംആര്‍ഐ സ്‌കാന്‍ സെന്റര്‍, […]
Read more

