വീട്ടുഭക്ഷണവും വില്ലനാകാം; അടുക്കളയിലെ ഭക്ഷ്യവിഷബാധ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുറത്തുനിന്നു കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുള്ളത് എന്നാണ് നമ്മുടെ പൊതുവേയുള്ള ധാരണയെങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുണ്ട്. ചെറിയ ചില അശ്രദ്ധകൾ മതി, ആരോഗ്യത്തോടെ കഴിക്കുന്ന വീട്ടുഭക്ഷണം വില്ലനാകാൻ. ഏതു കാലാവസ്ഥയിലും വില്ലനാകാൻ സാധ്യതയുള്ള ഭക്ഷ്യവിഷബാധയെ ലളിതമായ ചില ശീലങ്ങളിലൂടെ നമുക്ക് അടുക്കളയിൽ നിന്നുതന്നെ പടികടത്താവുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക എന്നത് ഇതിനായി നിർബന്ധമാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ടോയ്ലറ്റ് ഉപയോഗിച്ച ശേഷവും, മാലിന്യങ്ങൾ കൈകാര്യം ചെയ്ത […]
Read more









