Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Lifestyle

കുട്ടികളുടെ പാനീങ്ങൾക്ക് നിയന്ത്രണം; 16 വയസിൽ താഴെയുള്ളവർക്ക് ഇനി വാങ്ങാനാകില്ല

പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് മനുഷ്യരുടെ ജീവിതശൈലിയിൽ വളരെയേറെ മാറ്റം സംഭവിച്ചിട്ടുണ്ട്. അതിനാൽത്തന്നെ പ്രായമേറിയവരിൽ കണ്ടിരുന്ന പല രോഗങ്ങളും ഇന്ന് കുട്ടികളെ ബാധിക്കുന്നു. ജങ്ക് ഫുഡുകൾ സ്ഥിരമായി കഴിക്കുന്നതും ശീതളപാനീയങ്ങൾ കുടിക്കുന്നതും വ്യായാമം ഇല്ലാത്തതുമെല്ലാം ഇതിനൊരു കാരണമാണ്. റെഡ് ബുൾ, മോൺസ്റ്റർ, പ്രൈം തുടങ്ങിയ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുള്ള എനർജി ഡ്രിങ്കുകൾ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് വിൽക്കുന്നത് നിരോധിക്കാനൊരുങ്ങുകയാണ് യുകെ സർക്കാർ. ഇന്നലെയാണ് പുതിയ തീരുമാനത്തെ കുറിച്ച് സർക്കാർ അറിയിച്ചത്. വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും കുട്ടികളിലെ മരണം […]
Read more

ജിഎസ്‌ടി പരിഷ്കരണം : അടുക്കള ബഡ്ജറ്റ് മാത്രമല്ല, ഹോട്ടൽ ഭക്ഷണ വിലയിലും മാറ്റം

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തതുപോലെ, ജിഎസ്‌ടി ഘടനയിലെ പുത്തൻ പരിഷ്‌കാരങ്ങൾക്ക് ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി. സെപ്തംബർ 22 മുതൽ ജിഎസ്ടി സ്ലാബ് ഘടന മാറും. അഞ്ച് ശതമാനത്തിന്റെയും 18 ശതമാനത്തിന്റെ 12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങൾ, ലഹരി വസ്തുക്കൾ, പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് […]
Read more

വെറും മൂക്കൊലിപ്പല്ല : സിഎസ്‌എഫ് റൈനോറിയ ഉള്ളവർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം വരൻ സാധ്യത

കൊച്ചി : മൂക്കിൽ നിന്ന് വെള്ളം ഒലിക്കുന്നത് സിഎസ്‌എഫ് റൈനോറിയ ഉള്ളവർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം വരൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ. അമീബിക് മസ്തിഷ്‌ക ജ്വരത്തിനു ചികിത്സ തേടിയവരിൽ മൂന്നുപേർക്ക് സിഎസ്‌എഫ് റൈനോറിയ ഉണ്ടായിരുന്നുവെന്നും അത് നിസാരമല്ലന്നും ഇവർ പറയുന്നു. ജലദോഷം ഉണ്ടാകുമ്പോൾ വരുന്ന സ്രവത്തിനിൽ നിന്ന് വ്യത്യസ്തമായും വെള്ളത്തിന് സമാനമായും രീതിയിലുമാണ് സിഎസ്‌എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക.ഇത് മാത്രമല്ല തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവുകയില്ല. അതിനാൽ തന്നെ അതീവ ജാഗ്രത പുലർത്തുകയും ഉടൻ ചികിത്സ […]
Read more

എള്ളെണ്ണയും സൗന്ദര്യവും

സൗന്ദര്യസംരക്ഷണത്തില്‍ പലവിധത്തിലുള്ള പരീക്ഷണങ്ങൾ നടത്താൻ താല്പര്യമുള്ളവരാണ് പലരും. എത്രയൊക്കെ മോഡേൺ സൗന്ദര്യ വർധന വഴികൾ ഉണ്ടെങ്കിലും പ്രകൃതിദത്തമായി സൗന്ദര്യം സംരക്ഷിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് ഏറെയും. ചര്മത്തില് വില്ലനാകുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. കിടക്കും മുന്‍പ് അല്‍പം എള്ളെണ്ണ മുഖത്ത് തേച്ച്‌ കിടക്കൂ. ഇത് ചര്‍മ്മത്തിന് വളരെ നല്ല ഗുണങ്ങളാണ് നല്‍കുന്നത്. ചര്‍മ്മത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും എള്ളെണ്ണ സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം […]
Read more

തിളക്കമുള്ള ചർമ്മത്തിന് മാതളം എങ്ങനെ ഉപയോഗിക്കാം?

തിളക്കമുള്ള ചർമ്മത്തിനായി മാതളം ഉപയോഗിക്കുന്നത് ഒരു പ്രകൃതിദത്ത ചർമ്മപരിപാലന രഹസ്യമാണ്. മാതളത്തിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ചർമ്മം ആഴത്തിൽ പോഷിപ്പിച്ച്, അതിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്നു. താഴെപറയുന്ന രീതികളിൽ നിങ്ങൾ മാതളം ഉപയോഗിക്കാം: മാതളത്തിൽ വിറ്റാമിൻ C, ആന്റിഓക്സിഡന്റുകൾ എന്നിവയും ഫൈബറും ധാരാളം ഉണ്ട്. ദിവസവും ഒരു ചെറിയ കപ്പു മാതളം കഴിക്കുന്നത് ചർമ്മാരോഗ്യത്തിനും ശരീരശുദ്ധിക്കും സഹായകരമാണ്. 2. മാതളത്തിന്റെ ഫ്രുട്ട് ഫേസ് പാക്ക് ചേരുവകൾ:മാതളം വിത്തുകൾ – 2 ടേബിൾ സ്പൂൺതൈര് – 1 ടേബിൾ സ്പൂൺതേൻ […]
Read more

വീണ്ടും വിവാദത്തിൽപ്പെട്ട് പ്രാഡ

വീണ്ടും വിവാദത്തിൽ കുടുങ്ങി ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡ. പ്രാഡയുടെ വെബ്സൈറ്റില്‍ പഴയ ലെതർ പഞ്ചാബി ജൂട്ടിയോട് സാമ്യം തോന്നുന്ന ചെരുപ്പകള്‍ നെറ്റിസണ്‍സ് കണ്ടുപിടിച്ചതോടെയാണ് പ്രാഡ വീണ്ടും വിവാദത്തിലാകുന്നത്. വടക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഇന്ത്യൻ ലെതർ ഷൂ ആണ് ജൂട്ടി. ഇതിനോട് വളരെ സാമ്യമുള്ളതാണ് പ്രാഡയുടെ സൈറ്റില്‍ കാണപ്പെടുന്നത്. മിലാൻ ഫാഷൻ വീക്കില്‍ പ്രാഡയുടെ 2026 ലെ സ്പ്രിംഗ്/സമ്മർ കളക്ഷനില്‍ ടി-സ്ട്രാപ്പ് ലെതർ ചോരുപ്പുകള്‍ അവതരിപ്പിച്ചപ്പോഴാണ് പ്രാഡയ്‌ക്കെതിരെ ഇത്തരത്തിലുള്ള വിമർശനങ്ങൾ പുറത്തുവരുന്നത്. ഇന്ത്യൻ കോലാപുരികളുമായുള്ള സാമ്യം […]
Read more

മദ്യപാനത്തിൽ മുന്നിൽ റഷ്യ; ഇന്ത്യ പട്ടികയില്‍ 103-ാം സ്ഥാനത്ത്

മദ്യപാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ റിപ്പോര്‍ട്ട്. ഒരു വ്യക്തി പ്രതിവര്‍ഷംകഴിക്കുന്ന മദ്യത്തിന്റെ കണക്കാണ് പുറത്തുവന്നിട്ടുള്ളത്. കരള്‍ രോഗങ്ങള്‍, അര്‍ബുദം, ഹൃദ്രോഗം എന്നിവയ്ക്ക് മദ്യപാനം കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു. മദ്യ ഉപയോഗത്തിൽ ഒന്നാമതുള്ള രാജ്യം റഷ്യയാണ്. 16.8 ലിറ്റര്‍ മദ്യമാണ് ഒരു റഷ്യക്കാരന്റെ പ്രതിവര്‍ഷ ശരാശരി ഉപഭോഗം. ഗ്രീസ്, ലെസോത്തോ, മഡഗാസ്‌ക്കര്‍, ജിബൂട്ടി, ഗ്രെനഡ, പോളണ്ട്, ബെലാറസ്, ബള്‍ഗേരിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. 2019-ലെ […]
Read more

‘ഇവരെ മാത്രമേ കിട്ടിയുള്ളൂ? കർണാടകയിൽ പ്രതിഷേധം ഉയരുന്നു

ബെംഗളൂരു: ‘ഇവരെ മാത്രമേ കിട്ടിയുള്ളൂ?’ എന്നാണ് ഇപ്പൊ കർണാടകയിൽ സോഷ്യൽ മീഡിയയിൽ ഒരു പ്രമുഖ നടിയുടെ ചിത്രത്തിനൊപ്പം ഉയരുന്ന ചോദ്യം. മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായാണ് പ്രശസ്ത തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ സർക്കാർ നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ, എല്ലാവർക്കും പ്രിയപ്പെട്ട നായികയായിട്ടും ഇതിനെതിരെ രൂക്ഷവിമർശനവും പ്രതിഷേധം ഉയരുകയാണിപ്പോൾ. കാരണം മറ്റൊന്നുമല്ല, തമന്ന കർണാടകക്കാരിയല്ല എന്നതു തന്നെ. നിരവധി കന്നഡ നടിമാരുള്ളപ്പോൾ എന്തുകൊണ്ട് പുറത്തു നിന്ന് ഒരാളെ ബ്രാൻഡ് അംബാസഡറായി കൊണ്ട് വരുന്നു എന്ന് ചോദിച്ചാണ് […]
Read more

Recent News

Advertisement
WhiteswanTV Footer