Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

വിദ്യാർത്ഥികളും യുവാക്കളും പുതിയ കാലത്തിൻറെ ചതിക്കുഴികൾ തിരിച്ചറിയാൻ കഴിവുള്ളവരാവണം: സോമ സുന്ദരൻ നായർ

മലപ്പുറം: വിദ്യാർത്ഥികളും യുവാക്കളും പുതിയ കാലത്തിൻറെ ചതിക്കുഴികൾ തിരിച്ചറിയാൻ കഴിവുള്ളവർ ആകണമെന്നും അവ തരണം ചെയ്യുന്നതിന് ആത്മീയ ബലം സ്വായത്തമാക്കണമെന്നും. പൊന്നാനി യൂണിയൻ പ്രസിഡൻറ് പി എം സോമ സുന്ദരൻ നായർ. തിരൂർ താലൂക്ക് യൂണിയൻറെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂണിയൻ പ്രസിഡൻറ് ബി വേണുഗോപാലൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വക്കേറ്റ്ഷജിത്ത് എം എം. മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ശ്രീ […]
Read more

കോട്ടയം- കുമളി ദേശീയപാത ആലാമ്പള്ളിക്കവലയില്‍ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനങ്ങള്‍

കോട്ടയം: കൊല്ലം- തേനി ദേശീയപാത കടന്നു പോകുന്ന പാമ്പാടി ആലാമ്പള്ളിക്കവലയില്‍ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനങ്ങള്‍. ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം കൃത്യതയില്ലാത്തതാണ് മുഖ്യപ്രശ്‌നമെന്നാണ് ഉയരുന്ന് പ്രധാന ആക്ഷേപം. ഗവ. എച്ച്എസ്എസ്, കെജി കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചേരുന്ന രോഗികള്‍  എപ്പോഴും യാത്രക്കാരുടെ തിരക്കനുഭവപ്പെടുന്ന സ്ഥലമായ ഇവിടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ബസുകള്‍ നിര്‍ത്തുന്നത് ഒരേ പോലെയാണ്. ഇതോടെ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ വരുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ബസ് സ്റ്റോപ്പുകള്‍ ഒരേ സ്ഥലത്തുള്ളത് മാറ്റി പുനഃക്രമീകരിച്ചാല്‍ […]
Read more

വികസനത്തെ കുറിച്ച് പൊതു സംവാദത്തിന് ചാലക്കുടി എംഎൽഎ തയ്യാറാവണം: എൽഡിഎഫ്

തൃശ്ശൂർ: വികസന  സ്വപ്‌നങ്ങളുടെ ശവ പറമ്പായി ചാലക്കുടി മണ്ഡലത്തെ മാറ്റിയ എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ചാലക്കുടിക്കാരോട് മാപ്പ് പറയണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോടികളുടെ വികസനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെട്ടുന്ന എംഎല്‍എ നടപ്പിലാക്കിയ പദ്ധതിയെ കുറിച്ച് ജനങ്ങളോട് പറയുവാന്‍ തയ്യാറാക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ചിറക് പദ്ധതിയുടെ പേരില്‍ വലിയ പണ പിരിവ് നടത്തിയതായും നേതാക്കള്‍ ആരോപിച്ചു. വികസന പദ്ധതികളെ കുറിച്ച് പൊതു സംവാദത്തിന് തയ്യാറുണ്ടോയെന്നും നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.വളരുന്ന കേരളം തളരുന്ന ചാലക്കുടിയെന്ന […]
Read more

സിഎസ്‌ഐ മധ്യകേരള മഹായിടവക ഏറ്റുമാനൂര്‍ വൈദിക ജില്ലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വചനമാരി കണ്‍വന്‍ഷന്‍ കുറുപ്പന്തറയില്‍ ആരംഭിച്ചു

കോട്ടയം: സിഎസ്‌ഐ ഏറ്റുമാനൂര്‍ വൈദിക ജില്ല വചനമാരി കണ്‍വന്‍ഷന്‍ ആരംഭിച്ചു.  ഏകാന്തതയെയും ശൂന്യതയെയും മനുഷ്യന്‍ ഭയപ്പെടുകയാണെന്ന് സിഎസ്‌ഐ മധ്യകേരള മഹായിടവക അധ്യക്ഷന്‍ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ കൺവൻഷൻ  ഉദ്ഘാടനം  ചെയ്തു സംസാരിക്കുക ആയിരുന്നു. ഏറ്റുമാനൂര്‍ വൈദിക ജില്ലയുടെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷന്‍ കുറുപ്പന്തറയില്‍  ആണ് നടക്കുന്നത്. ഏറ്റുമാനൂർ ജില്ലാ ചെയര്‍മാന്‍ റവ. ജേക്കബ് ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. റവ. ബെന്നി തോമസ് വചനമാരി കണ്‍വന്‍ഷന്‍ സ്ഥാപകനായ റവ.കെ.എം. ജോണ്‍ അനുസ്മരണം നടത്തി. റവ. ഷിബിന്‍ […]
Read more

മാലിന്യം നിറഞ്ഞു കിടന്ന ചാലക്കുടി മാര്‍ക്കറ്റ് വൃത്തിയാക്കി നഗരസഭ ആരോഗ്യ വിഭാഗം

തൃശ്ശൂർ: മാലിന്യം നിറഞ്ഞു കിടന്ന ചാലക്കുടി മാര്‍ക്കറ്റ് അടിച്ചു കഴുകി വൃത്തിയാക്കി നഗരസഭ ആരോഗ്യ വിഭാഗം. രാവിലെ മുതല്‍ ആരംഭിച്ച ക്ലീനംങ്ങ് ജോലികള്‍ ഏകദേശം നാലു മണിയോടെയാണ് അവസാനിച്ചത്. വെള്ളിയാഴ്ചയിലെ ചന്ത കഴിഞ്ഞ ശേഷമുള്ള  മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്ത ശേഷം മൂന്ന് വലിയ ടാങ്ക് വെള്ളം കൊണ്ടു വന്ന് അടിച്ചു കഴുകി വൃത്തിയാക്കുകയായിരുന്നു. ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ ഷിഫ സന്തോഷിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ജോണ്‍ ദേവസ്യ, ഉദ്യോഗസ്ഥരായ പ്രസീജ ബി, […]
Read more

ഇതരമതസ്ഥയുടെ മൃതദേഹം പൊതുദര്‍ശനത്തിനു അനുമതി നൽകി  മസ്ജിദിന്‍റെ ഭാരവാഹികൾ

കോട്ടയം: കുമാരനല്ലൂരിൽ ഇതരമതസ്ഥയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചത് മസ്ജിദിന്‍റെ മദ്രസ ഹാളില്‍. കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന പെരുന്പാലായില്‍ ഓമന രാജേന്ദ്രന്‍റെ മൃതദേഹമാണ് വ്യാഴാഴ്ച രാത്രിയിലും ഇന്നലെ പകലും കുമാരനല്ലൂര്‍ മക്കാ മസ്ജിദ് മദ്രസ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചത്. മസ്ജിദിന്‍റെ മദ്രസയുടെ എതിര്‍വശത്താണ് ഓമനയും ഭര്‍ത്താവ് രാജേന്ദ്രനും മകള്‍ ജ്യോതികയും വാടകയ്ക്കു താമസിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി ഓമന അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഇവര്‍ മരണപ്പെട്ടു. വീട്ടിലേക്കുള്ള വഴിയില്‍ സ്ട്രച്ചര്‍ കയറ്റാനോ, മൊബൈല്‍ മോര്‍ച്ചറി എത്തിക്കാനോ വീതിയില്ല.ഈ […]
Read more

ചാലക്കുടി പ്രസ് ഫോറം ഒരുക്കുന്ന ‘പ്രണാമം 2026’ ഫെബ്രുവരി 17ന്

തൃശ്ശൂർ: ചാലക്കുടി പ്രസ് ഫോറം ഒരുക്കുന്ന ‘പ്രണാമം 2026’ ഫെബ്രുവരി 17ന് സംസ്ഥാന മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് ഉണ്ണി ബാലകൃഷ്ണനു സമ്മാനിക്കും. പി.ആര്‍.സുകുമാരന്‍, കെ.സി.ശിവദാസ്, വിബിക്‌സ് ചേലക്കര, മനോജ് തൈക്കാട്ട്, റിയ മേരി, കെ.ആര്‍. ശശികുമാര്‍, എന്‍.എം.സരീഷ് എന്നിവര്‍ക്കു ജില്ലാ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും ചാലക്കുടിയിലെ മണ്‍മറഞ്ഞ മാധ്യമപ്രവര്‍ത്തകരെ അനുസ്മരിക്കാനായി ചാലക്കുടി പ്രസ് ഫോറം ഒരുക്കുന്ന ‘പ്രണാമം 2026’ ഫെബ്രുവരി 17ന് രാവിലെ 11.30നു എസ്എന്‍ ഹാളില്‍ നടത്തും. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ […]
Read more

വാഹന ഉടമകൾക്ക് ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്ക് ജാഗ്രതാ നിർദ്ദേശം. താമരശ്ശേരിഫോറസ്റ്റ് ഓഫീസിൻ്റെ മുന്നിലെ പാർക്കിംങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ ഉൾവശം പൂർണമായും നശിപ്പിച്ച സാഹചര്യത്തിലും കഴിഞ്ഞ ദിവസം രാത്രി താമരശ്ശേരി ചുങ്കത്ത് നിർത്തിയിട്ട ആബുലൻസിന് അകത്ത് കയറി വാഹനം കൊണ്ടുപോകാൻ ശ്രമം നടത്തിയ സാഹചര്യത്തിലും റോഡരികിലും, പെട്രോൾ പമ്പിലും നിർത്തിയിട്ട പിക്കപ്പ് വാനുകൾ മോഷ്ടിച്ച് കാർ തകർക്കുകയും, തീവെപ്പ് നടത്തുകയും ചെയ്ത സാഹചര്യത്തിൽ സമാനമായ സംഭവങ്ങൾ തടയാനും, ഇന്നലെ പകൽ 12 മണി വരെ […]
Read more

ആരാമ്പ്രം പ്രദേശത്ത് തെരുവുനായകൾ പെരുകുന്നു

കോഴിക്കോട്: ആരാമ്പ്രം പ്രദേശത്ത് തെരുവുനായകൾ പെരുകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. രാവിലെയും വൈകുന്നേരവും സ്കൂൾ കുട്ടികളും ജോലി കഴിഞ്ഞ് മടങ്ങുന്നവരുമാണ് കൂടുതലായി ബുദ്ധിമുട്ട് നേരിടുന്നത്. കൂട്ടമായി നടക്കുന്ന നായകൾ റോഡിലൂടെ സഞ്ചരിക്കുന്നവർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്ന സാഹചര്യമാണുള്ളത്. രാത്രി സമയങ്ങളിൽ നായകളുടെ കുരച്ചിലും കൂട്ടമായി ഓടുന്നതും ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു. പലരും ഭയന്ന് വഴിമാറി സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി പിടികൂടൽ നടപടികളും വന്ധ്യംകരണവും വാക്സിനേഷനും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളും […]
Read more

രാജേഷിന്റെ സ്വപ്നസാഫല്യം; തേങ്കുറിശ്ശിയിൽ പുതിയ തട്ടുകടയ്ക്ക് തുടക്കം

പാലക്കാട്: തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്ത് പതിറ്റാണ്ടുകളായി ചെറുപലഹാരങ്ങളും ചായയും കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തി നാട്ടുകാരുടെ സ്നേഹം നേടിയിരുന്ന രാജേഷിന്റെ സ്വപ്നം സാക്ഷാത്കാരമായി. രാജേഷ് നമ്മളെ വിട്ടുപിരിഞ്ഞിട്ട് അധിക നാളുകളായിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ആഗ്രഹമായ പുതിയ കട യാഥാർത്ഥ്യമായി. പഴയ കട പൊളിച്ചുമാറ്റേണ്ടി വരുമെന്നുറപ്പായ നാൾ മുതൽ തന്നെ പുതിയ താവളം ഒരുക്കാൻ രാജേഷിനൊപ്പം നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നടത്തിയ പരിശ്രമമാണ് പുതിയ കട സാക്ഷാത്കരിക്കാൻ വഴിയൊരുക്കിയത്. എന്നാൽ സ്വപ്നം പൂവണിയുന്നതിന് മുൻപേ രാജേഷ് വിടവാങ്ങുകയായിരുന്നു. ഇപ്പോൾ […]
Read more
Advertisement
WhiteswanTV Footer