സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദർശനം: ഈ മാസം 18 നെന്ന് സൂചന

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിനായി ഈ ആഴ്ച കേരളത്തിലെത്തുമെന്ന് സൂചന. ഈ മാസം 18ന് കോട്ടയത്ത് എത്തുകയും പിറ്റേ ദിവസം 19ന് ശബരിമല ദർശനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ ശബരിമല ദർശനം ഒഴിവാക്കിയെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അതേസമയം നിശ്ചയിച്ച തീയതികളിൽ തന്നെ രാഷ്ട്രപതി എത്തുമെന്നാണ് വിവരം. പ്രോഗ്രാം വിവരങ്ങൾ രാഷ്ട്രപതി ഭവൻ ഇന്ന് സംസ്ഥാന സർക്കാരിന് കൈമാറും. രാഷ്ട്രപതിക്കുള്ള താമസ സൗകര്യം കുമരകത്താണ് ഒരുക്കുന്നത്. പാലാ സെന്റ് […]
Read more

ഓപ്പറേഷൻ സിന്ദൂരിൽ 11 പാക് സൈനികർ കൊല്ലപ്പെട്ടു, 78 പേർക്ക് പരിക്ക്; സ്ഥിരീകരണവുമായി പാകിസ്ഥാൻ

ഇസ്ലാമബാദ്: ഓപ്പറേഷൻ സിന്ദൂറിൽ 11 സൈനികർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ സ്ഥിരീകരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായുള്ള ഓപ്പറേഷൻ സിന്ദൂറിൽ കഴിഞ്ഞ ആഴ്ച നേരിട്ട നാശനഷ്ടമാണ് ഒടുവിൽ പാകിസ്ഥാൻ പുറത്തു വിട്ടത്. പാക് സൈന്യത്തിലെ ആറ് സൈനികരും പാക് വ്യോമസേനയിലെ 5 സൈനികരുമാണ് കൊല്ലപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിച്ച ഇന്ത്യൻ സേനയുടെ ആക്രമണത്തിലുണ്ടായ നാശനഷ്ടത്തേക്കുറിച്ച് പാകിസ്ഥാൻ നടത്തുന്ന ആദ്യത്തെ സ്ഥിരീകരണമാണ് ഇത്. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട സൈനികരുടെ പേരും പാകിസ്ഥാൻ പുറത്തുവിട്ടു. നായിക് […]
Read more

ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മു കാശ്മീർ : ഷോപ്പിയാനിലെ സിൻപതർ കെല്ലർ പ്രദേശത്ത് ഇന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിൽമൂന്ന് ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. എന്നാൽ ഇവർ പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണോ എന്ന് സ്ഥിതിക്കരിച്ചിട്ടില്ല. അതേസമയം മൂന്ന് ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ‘തീവ്രവാദ രഹിത കശ്മീർ’ പോസ്റ്ററുകൾ സുരക്ഷാ ഏജൻസികൾ സ്ഥാപിച്ചു . ഷോപ്പിയാന്‍ ജില്ലയിലെ വിവിധ പ്രേദേശനങ്ങളിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. ഭീകരന്മാരായ […]
Read more

പഞ്ചാബിലെ പാക് ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മെയ് 9 ന് പഞ്ചാബിലെ ഫിറോസ്പൂരിൽ സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു. സുഖ് വീന്ദർ കൗർ ആണ് മരിച്ചത്. വെള്ളിയാഴ്ച പാകിസ്താന്റെ ഡ്രോൺ ഇടിച്ച് യുവതിയുടെ വീടിന് തീപിടിക്കുകയും, ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും രണ്ട് കുടുംബാംഗങ്ങളെയും തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാല് ദിവസമായി ലുധിയാനയിൽ ചികിത്സലിരിക്കെ പുലർച്ചെയാണ് സുഖ് വീന്ദർ കൗറിന്റെ മരണം സ്ഥിരീകരിച്ചത്.
Read more

പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ച് നരേന്ദ്ര മോദി

പഞ്ചാബ് : പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാൻ ആക്രമണങ്ങളിൽ പരിമിതമായ നാശനഷ്ടങ്ങൾ നേരിട്ട ഇന്ത്യൻ വ്യോമസേനയുടെ നാല് പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ് ആദംപൂർ വ്യോമതാവളം . ഇവിടെക്കാണ് മോദി സന്ദർശനം നടത്തിയത്. കൂടിക്കാഴ്ചയിൽ വ്യോമസേനാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ താവളത്തിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ച് വിശദീകരിക്കുകയും മോദി ജവാന്മാരുമായി സംവദിക്കുകയും ചെയ്തു. സന്ദർശനത്തിന്റെ കാര്യം നരേന്ദ്ര മോദി തന്നെയാണ് “വളരെ പ്രത്യേക അനുഭവം” എന്ന് കുറിച്ചുകൊണ്ട് എക്‌സിൽ പങ്കുവെച്ചത്. “ഇന്ന് രാവിലെ […]
Read more

ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിച്ചു: പൊള്ളാച്ചി ലൈംഗികാതിക്രമ കേസിൽ 9 പ്രതികളും കുറ്റക്കാരെന്ന് കോടതി

ചെന്നൈ: പൊള്ളാച്ചി ലൈംഗികാതിക്രമ കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കോയമ്പത്തൂർ കോടതി. ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. എൻ ശബരിരാജൻ (32), കെ തിരുനാവുക്കരശ് (34), എം സതീഷ് (33), ടി വസന്തകുമാർ (30), ആർ മണി (32), പി ബാബു (33), ടി ഹരോണിമസ് പോൾ (32), കെ അരുൾനാഥം (39), എം അരുൺകുമാർ എന്നിവരാണ് പ്രതികൾ. 2016-നും 2019-നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് കോയമ്പത്തൂരിലെ […]
Read more

പഹല്‍ഗാം: ഭീകരരെക്കുറിച്ച് വിവരം നല്‍കിയാല്‍ 20 ലക്ഷം ഇനാം

ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകാൻ പോലീസ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പുറത്ത് വന്നു . ഭീകരരെ സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്നാണ് പോസ്റ്ററിൽ വ്യക്തമാക്കിയിരിക്കുന്നത് . ഷോപ്പിയാന്‍ ജില്ലയിലെ വിവിധ പ്രേദേശനങ്ങളിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. ‘ഭീകര മുക്ത കശ്മീര്‍’ എന്ന സന്ദേശവും പോസ്റ്ററിലുണ്ട്. വിനോദസഞ്ചാരിയടക്കം 26 കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത അലി ഭായി, ഹാഷിം മൂസ, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നീ […]
Read more

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ജമ്മുകശ്മീർ : ഷോപ്പിയാനയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. ഏകദേശം രണ്ടു മണിക്കൂർ neendu നിന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്‌ . ഏറ്റുമുട്ടൽ കൊല്ലപ്പെട്ടത് ലഷ്കർ ഇ തൊയ്ബ ഭീകരനാണെന്നാണ് ജമ്മു കശ്മീർ പൊലീസിന്റെ സ്ഥിരീകരണം. എന്നാൽ ഇയാൾ പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആളാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല .ഏറ്റുമുട്ടൽ തുടരുകയാണ്. നിലവിൽ വനമേഖലയിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുകയാണെന്നാണ് വിവരം.ആദ്യം കുൽഗാമിലും പിന്നീട് ഷോപ്പിയാനിലുമായിരുന്നു ഏറ്റുമുട്ടൽ തുടങ്ങിയത്‌. അതേസമയം . […]
Read more

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരി 15നും ഏപ്രില്‍ 4നും ഇടയില്‍ നടന്ന ബോര്‍ഡ് പരീക്ഷകളില്‍ 42 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇത്തവണ ഫലങ്ങള്‍ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്. ഉച്ചക്ക് 12 മണിക്ക് ശേഷമാണ് ഫലങ്ങള്‍ വെബ്ബ്‌സൈറ്റില്‍ ലഭ്യമാകു. ഏകദേശം 17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. cbse.gov.in എന്ന വെബ്സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിട്ടുള്ളത്
Read more

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ(14.05.25) ചുമതലയേല്‍ക്കും. ദളിത് വിഭാഗത്തില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് മഹാരാഷ്ട്ര അമരാവതി സ്വദേശിയായ ബി ആര്‍ ഗവായ്. മുന്‍ കേരളാ ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായിയുടെ മകനാണ് ബി ആര്‍ ഗവായ്. ബുള്‍ഡോസര്‍ രാജിനെതിരായ വിധി, ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി തുടങ്ങി നിരവധി സുപ്രധാനമായ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് ഭൂഷണന്‍ രാമകൃഷ്ണ ഗവായ് എന്ന […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.