സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Ernakulam

ശബരിമല സ്വർണ്ണക്കൊള്ള; ഗോവർദ്ധന്റെയും എ പദ്മകുമാറിന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാറിന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരുവർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി വിശദമായി പരിശോധിക്കും. പാളികൾ വിട്ടുനൽകുന്നതിനുള്ള മിനിറ്റ്സിൽ പദ്മകുമാർ മനപൂർവം തിരുത്തൽ വരുത്തിയതാണെന്ന് എസ്ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്. കട്ടിളപാളികളുടെ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കേസ് ഹൈക്കോടതിയുടെ […]
Read more

കോൺഗ്രസിൽ സ്ഥാനാർത്ഥിത്വത്തിന് പ്രായപരിധിയില്ല: ചെറിയാൻ ഫിലിപ്പ്

കൊച്ചി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരണഘടന പ്രകാരം സ്ഥാനാർത്ഥിത്വത്തിനും സംഘടനാ സ്ഥാനത്തിനും അംഗത്വത്തിനും പ്രായപരിധിയില്ല. സപ്തതി കഴിഞ്ഞതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന എൻ്റെ വ്യക്തിപരമായ നിലപാടിൽ മാറ്റമില്ല. ചില നിയോജക മണ്ഡലങ്ങളിൽ ജയസാദ്ധ്യതയും പ്രാദേശിക പിന്തുണയും കണക്കിലെടുത്ത് മുതിർന്നവരെയും പരിഗണിക്കേണ്ടിവരും. അനുഭവജ്ഞാനമുള്ള മന്ത്രിമാരും അനിവാര്യമാണ്. സ്ഥാനാർത്ഥിത്വത്തിന് യുവാക്കൾക്കും വനിതകൾക്കും മുൻഗണന നൽകണമെന്നല്ലാതെ ആരെയെങ്കിലും വെട്ടിനിരത്തണമെന്ന ദുരുദ്ദേശ്യം എനിക്കില്ല. സിപിഎമ്മിൽ പ്രായപരിധി 75 വയസ്സാണെങ്കിലും 80 കഴിഞ്ഞ മുഖ്യമന്ത്രിക്ക് വീണ്ടും ഇളവുനൽകുകയാണ്. എം. എം. മണി ഉൾപ്പെടെ ചിലർക്ക് […]
Read more

നിയമപരമായി നേരിടും, സർക്കാർ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനാവില്ല’: വി ഡിസതീശൻ

കൊച്ചി: കേരള സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിച്ച് വികസന കാര്യങ്ങൾക്ക് ജനാഭിപ്രായം തേടാനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്താണ് ഈ നീക്കം. സ്വന്തം പാർട്ടിക്കാരെ വളണ്ടിയർമാരാക്കി സർക്കാരിൽ നിന്ന് ശമ്പളം നൽകി ഇതുവരെയുള്ള സർക്കാരിൻ്റെ നേട്ടങ്ങൾ ലഘുലേഖകളാക്കി ജനങ്ങൾക്ക് നൽകിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരും എൽഡിഎഫും തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിൽ വിരോധമില്ല. എന്നാൽ സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് ഇത് നടത്തേണ്ട. […]
Read more

മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നറിയിപ്പുമായി വിഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള സർക്കാർ ജനാഭിപ്രായം തേടുന്നതായി മുന്നറിയിപ്പ് നൽകി കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തുന്നത് യഥാർത്ഥത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനമാണെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ സ്വന്തം പാർട്ടിക്കാരെ വളണ്ടിയർമാരാക്കി ശമ്പളം നൽകി, ഇപ്പോഴുള്ള സർക്കാരിന്റെ നേട്ടങ്ങളെ ലഘുലേഖകളായി ഒരുക്കി ജനങ്ങളിലേക്ക് എത്തിക്കുകയാണെന്നും ഇതുവഴി പാർട്ടിക്ക് അനുകൂലമായ പ്രചരണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു. സർക്കാറും എൽഡിഎഫും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിൽ എതിരെ ഇല്ലെങ്കിലും, പൊതുസംഭരണ നിധികളിൽ നിന്നുള്ള പണം ഉപയോഗിച്ച് […]
Read more

ഒന്നാം ക്ലാസുകാരന്റെ ബാഗിൽ നിന്ന് മൂർഖനെ പിടികൂടി

കൊച്ചി: ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണിയിലായിരുന്നു സംഭവം. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശയ്ക്ക് താഴെ ബാഗ് വച്ചിരുന്നു,​ ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറി അടിച്ചുവാരുന്നതിനിടെ മേശയ്ക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിന് നല്ല ഭാരം തോന്നിയത്. തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ […]
Read more

ആധുനിക അടുക്കളയൊരുക്കാന്‍ ഇന്റീരിയോ ബൈ ഗോദ്റേജ്

കൊച്ചി: ഗോദ്റേജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ ഹോം ആന്‍ഡ് ഓഫീസ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഇന്റീരിയോ ബൈ ഗോദ്റേജ് അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇന്ത്യന്‍ വീടുകളിലെ അടുക്കളകള്‍ ആധുനികമാക്കാനായുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. രണ്ട്, മൂന്ന് നിര നഗരങ്ങളിലെ ആധുനിക വീടുകളിലെ അടുക്കളകള്‍ ലക്ഷ്യമിടുന്ന ബിസിനസില്‍ 10 ശതമാനം സിഎജിആര്‍ വളര്‍ച്ച നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്തൃ അനുഭവം കൂടുതല്‍ വ്യക്തിഗതമാക്കുന്നതിനായി ഇന്റീരിയോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ‘കിച്ചന്‍ കോണ്‍ഫിഗറേറ്റര്‍’ അവതരിപ്പിച്ചിട്ടുണ്ട്. 1.25 ലക്ഷം രൂപ മുതല്‍ പ്രീ-കോണ്‍ഫിഗേഡ് മൊഡ്യൂളുകള്‍ ലഭ്യമാണ്. പ്രത്യേക […]
Read more

ചില സീറ്റുകൾ വെച്ചുമാറിയാൽ വിജയിക്കാനാകും, ലീഗ് വനിതാ അംഗം ഇത്തവണ നിയമസഭയിലുണ്ടാകും’: കെ എം ഷാജി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി മാനദണ്ഡം വിജയ സാധ്യത മാത്രമാണെന്ന് ലീഗ് നേതാവ് കെ എം ഷാജി. മുസ്ലിം ലീഗിന്റെ വനിതാ അംഗം ഇത്തവണ നിയമസഭയിൽ ഉണ്ടാകും. പുതുമുഖങ്ങളും യുവാക്കളും മത്സരരംഗത്ത് മുസ്ലിം ലീഗിന്റേതായി ഉണ്ടാകും. 100 പേരെ നിയമസഭയിൽ എത്തിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. താൻ മത്സരിക്കുമോ എന്ന് പാർട്ടി തീരുമാനിക്കും. അഴീക്കോട് അടക്കം ചില സീറ്റുകൾ വച്ചുമാറിയാൽ വിജയിക്കാനാകുമെന്നും അത്തരം ചർച്ചകൾ നടക്കുന്നുണ്ടെന്നും മുന്നണിയിലാണ് തീരുമാനമുണ്ടാകേണ്ടതെന്നും ഷാജി വ്യക്തമാക്കി. തദ്ദേശ സ്വയം ഭരണ […]
Read more

യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ പുത്തൂർ വെട്ടിക്കാട് സ്വദേശി അഭിനവാണ് (18) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അത്താണി കല്പക നാഗറിൽ വെച്ചായിരുന്നു സംഭവം. നാല് പേരാണ് പുതിയ വീടിന്റെ ജോലിക്ക് എത്തിയിരുന്നത്. ഇവരിൽ മൂന്ന് പേർ ചായ കുടിക്കാൻ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് അഭിനവിനെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജോലിക്കിടെ അപകടം സംഭവിച്ചതാണോ പ്ലംബിംഗ് […]
Read more

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്; 30 ശതമാനം വരെ കിഴിവ്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ മൈന്‍ ഡയമണ്ട് ആഭരണങ്ങളുടെ ആകര്‍ഷകമായ ശേഖരവുമായി മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. ജനുവരി 26 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ആഭരണ പ്രേമികള്‍ക്കായി പരമ്പരാഗതവും ആധുനിക ഡിസൈനുകളിലുള്ളതുമായ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഡയമണ്ടിന്റെ മൂല്യത്തില്‍ 30 ശതമാനം വരെ ആകര്‍ഷകമായ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണമേന്മ ഉറപ്പ് വരുത്തിയ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങള്‍ ഏറ്റവും മിതമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള […]
Read more

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകണം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: യുവത്വത്തിന് വിജയസാദ്ധ്യത കൂടുതലായതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പ്രമുഖ യൂത്ത് കോൺഗ്രസ് – കെ.എസ്.യു നേതാക്കളെ പരിഗണിക്കണം. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഒ.ജെ. ജനീഷ് , വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ, വൈസ് പ്രസിഡണ്ട് അരിത ബാബു, ദേശീയ സെക്രട്ടറിമാരായ അബിൻ വർക്കി, കെ.എം. അഭിജിത്, കെ.എസ് യു പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡണ്ട് ആൻ സെബാസ്റ്റ്യൻ തുടങ്ങിയവർക്ക് സീറ്റ് നൽകണം. യൂത്ത് കോൺഗ്രസിൻ്റെ മറ്റു ഭാരവാഹികളിൽ പലരും സീറ്റിന് അർഹരാണ്. ഇതുവരെയും അവസരം […]
Read more

Recent News

Advertisement