മഹീന്ദ്രയുടെ പുതിയ എക്സ്‌യുവി 3എക്സ്ഒ ഇവി പുറത്തിറക്കി
കൊച്ചി: രാജ്യത്തെ മുന്‍നിര എസ്‌യുവി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ലിമിറ്റഡിന്‍റെ പുതിയ ഇലക്ട്രിക് വാഹനമായ മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ ഇവി പുറത്തിറക്കി. 13.89 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ആധുനിക ഡിസൈനും മികച്ച പ്രകടനവും സുരക്ഷയും അത്യാധുനിക സാങ്കേതികവിദ്യയോടും കൂടിയാണ് ഈ പുതിയ വാഹനം എത്തുന്നത്. 2024 ഏപ്രിലില്‍ പുറത്തിറക്കിയ മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ സബ്കോമ്പാക്ട് എസ്‌യുവി വിഭാഗത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇതിനകം 1.80 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. […]
Read more

