Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നടൻ രഘു കളമശ്ശേരി അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഹാസ്യപരമ്പരയായ സിനിമാലയിലൂടെ രഘു ശ്രദ്ധേയനായിരുന്നു. പരമ്പരയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അപരനായാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായത്. സ്റ്റേജ് ഷോകളിലും വിവിധ പരിപാടികളിലും ഉമ്മൻചാണ്ടിയുടെ അപരനായി രഘു ഏറെ പ്രശംസ നേടിയിരുന്നു.

കളമശ്ശേരി നേവൽ ബേസിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന രഘു, കലാരംഗത്തും ഉദ്യോഗസ്ഥ ജീവിതത്തിലും ഒരുപോലെ സജീവമായിരുന്നു.

Recent News

Advertisement
WhiteswanTV Footer