അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ കണ്ടെത്തി; പോസ്റ്റിട്ടത് ഇതില്‍ നിന്നെന്ന് സംശയം
കണ്ണൂർ: ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മറ്റൊരു മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് പുറത്ത് ഉപേക്ഷിച്ച നിലയിലാണ് ഫോൺ കണ്ടെത്തിയത്. ആഭ്യന്തരമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പുലർച്ചെ ആറുമണിയോടെയാണ് പൊലീസ് അപ്പാർട്ട്മെന്റിൽ തെളിവെടുപ്പ് നടത്തിയത്. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യുമ്പോൾ ഒരു മൊബൈൽ ഫോൺ പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതിന് പുറമെയാണ് മറ്റൊരു ഫോൺ കൂടി കണ്ടെത്തിയത്. കണ്ടെത്തിയ ഫോൺ വിശദമായ പരിശോധനയ്ക്ക് […]
Read more